ESTABLISHMENT |
---|
No.E7/6057/2023-Taxes _ Dated 08/08/2024 ( സബ് രജിസ്ട്രാർ ആഫീസുകളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ ) |
VIEW |
No.IGR/2839/2024-E1 _ Dated 25/10/2024 (സ്ഥലം മാറ്റത്തിനായി ജീവനക്കാരുടെ ബന്ധുക്കളോ ആശ്രിതരോ മന്തിമാർക്ക് സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല) |
VIEW |
No.E1/66/2023-Taxes _ Dated 15/09/2023 & IGR/252/2019-E2 dated 11/10/2023 ( റവന്യൂ നഷ്ടം, വിരമിച്ച ഉദ്യോഗസ്ഥരുടെ ബാധ്യതയായി ഫിക്സ് ചെയ്യാത്ത സാഹചര്യത്തിൽ, ബാധ്യത തുക ഈടാക്കുവാൻ നിയമസഭാ സമിതി നിർദ്ദേശിക്കുന്ന പക്ഷം ആയത് ടി ഉദ്യേഗസ്ഥൻ അടവാക്കുന്നതാണെന്ന വിധത്തിൽ ടി ഉദ്യോഗസ്ഥരിൽ നിന്നും undertaking എഴുതിവാങ്ങിയശേഷം DCRG ടിയാളുകൾക്ക് വിട്ടുനൽകാവുന്നതാണെന്ന് അറിയിക്കുന്നു. ) |
VIEW |
IGR/5380/2023-RR9 dt 21/02/2024 കാലാവധി കഴിഞ്ഞ ആധാരങ്ങൾ കൈപ്പറ്റുന്നതിന് കക്ഷികൾക്ക് രജിസ്ട്രേഡ് നോട്ടീസ് അയയ്ക്കുന്നത് സംബന്ധിച്ച് |
VIEW |
IGR/5449/2023-E7 dt. 17/01/2024 (സബ് രജിസ്ട്രാർ ആഫീസുകളിൽ നിന്നും ഏജെന്റുമാരുടെ സാന്നിധ്യം ഒഴിവാക്കുന്നതിനുള്ള നിർദ്ദേശം- സംബന്ധിച്ച് ) |
VIEW |
No.A.R.13(2)/92/2022P&ARD dt. 17/05/2023 (പൊതുജനങ്ങൾക്ക് സർക്കാർ സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് "മാപ്പപേക്ഷ" എന്ന പദം ഒഴിവാക്കുന്നത് - സംബന്ധിച്ച് ) |
VIEW |
CDNS/34/2023/GAD dt. 27/03/2023 (വിവരാവകാശ നിയമം, 2005 പ്രകാരം ഉപദേശം, മാർഗ്ഗനിർദ്ദേശം, അഭി പ്രായം എന്നിവ നൽകേണ്ടതില്ല എന്നതിന് സ്പഷ്ടീകരണം സംബന്ധിച്ച് ) |
VIEW |
F.3-12/2023/Home dt. 03/02/2023 (സർക്കാർ ജീവനക്കാർ യൂറ്റ്യൂബ് ചാനൽ (YouTube channel) തുടങ്ങുന്നതിന് കോണ്ടക്ട് റൂൾ പ്രകാരം സാധിക്കില്ല എന്നുള്ള ആഭ്യന്തര വകുപ്പിൻ്റെ ക്ലാരിഫിക്കേഷൻ) |
VIEW |
E1 - 5991/2022 (2). dt. 26.11.2022 (അവധി അപേക്ഷകൾ (Leave Applications) സ്പാർക്ക് മുഖേന ഓൺലൈനായി സമർപ്പിക്കുന്നത് സംബന്ധിച്ച്. ) |
VIEW |
No.209/AR-13(2)/2022/P&ARD dt 07/11/2022
(സർക്കാരൽ നിന്നുള്ള മറുപടികൾ e-mail മുഖേന നൽകുന്നത് സംബന്ധിച്ച നടപടിക്രമം) |
VIEW |
Rules-1/213/2021/P&ARD dated 24-08-2022
(കേരള സ്റ്റേറ്റ് & സബോർഡിനേറ്റ് സർവീസ് റൂൾസ് ഭാഗം -II ചട്ടം 13 A(1) -ന്റെ ആനുകൂല്യം അനുവദിച്ചുകൊണ്ട് താത്കാലിക പ്രൊമോഷൻ ലഭിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന ജീവനക്കാർക്ക് ടെസ്റ്റ് യോഗ്യത നേടുന്നതിന് അനുവദിച്ചിട്ടുള്ള താത്കാലിക ഇളവ് കാലാവധി ദീർഘിപ്പിക്കുന്നത് -സ്പഷ്‌ടീകരണം -സംബന്ധിച്ച്) |
VIEW |
Circular No.209_AR-13(2)P&ARD Dated,07-10-2022
സർക്കാരിൽ നിന്നുള്ള മറുപടികൾ ഇ മെയിൽ (e-mail) മുഖേന നൽകുന്നത് സംബന്ധിച്ച്) |
VIEW |
No.2/138/2022/P&ARD Dated,07-10-2022
(സംസ്ഥാനത്തെ നഗരപരിധിയിലെ വിവിധ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം10.15 മുതൽ 5.15 വരെ എന്ന് വ്യക്തത വരുത്തി നിർദ്ദേശം) |
VIEW |
G.O.(P) No.111/2022/P&ARD dt 28th March, 2022
(CMO Portal - എല്ലാ ഓഫീസുകളിലും Charge Officer മാരെ നിയമിക്കാനും, അവരുടെ പേരുൾപ്പെടെയുള്ള വിവരങ്ങൾ ചേർത്ത് നിശ്ചിത വലുപ്പത്തിലുള്ള ബോർഡ് സ്ഥാപിക്കാനും സർക്കാർ നിർദ്ദേശം) |
VIEW |
G.O.(M.S) No.1/2023/PIE&MD dt 03/02/2023
(One and Same Certificate അനുവദിക്കുന്നത് സംബന്ധിച്ച്) |
VIEW |
No.189/A.R13(2)/22/P&ARD dt 12.09.2022
(സർക്കാർ ഓഫീസുകളുടെ പ്രവർത്തനസമയം ഓഫീസുകളിലെ ബോർഡിലും വെബ്സൈറ്റുകളിലും വ്യക്തമായി പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച P&ARD നിർദ്ദേശം) |
VIEW |
Circular No. 25/2022/FIN dt 22/03/2022
(സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ പഴയതും ഉപയോഗശൂന്യമായതുമായ മുഴുവൻ വസ്തുക്കളും ഇനി മുതൽ MSTC വഴിയും ഉപയോഗ യോഗ്യമായവ MSTC അല്ലെങ്കിൽ GeM വഴിയും വിൽക്കണം - സർക്കാർ സർക്കുലർ) |
VIEW |
No.25/A.R13(2)/22/P&ARD dt 22.03.2022
(സർക്കാർ സേവനങ്ങൾക്കുള്ള അപേക്ഷകളിൽ "താഴ്മയായി " എന്ന പദം ഒഴിവാക്കുന്നത് സംബന്ധിച്ച P&ARD നിർദ്ദേശം) |
VIEW |
G.O.(P) No. 30/2021/GAD dt 28th October, 2021
(വിവരാവകാശ നിയമപ്രകാരം വിവരം നൽകുമ്പോൾ, A4 വലിപ്പത്തിലുള്ള ഒരു പേജിന് 3/- രൂപയായും സി.ഡി രൂപത്തിലുള്ള വിവരത്തിന് 75/- രൂപയായും ഫീസ് വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്) |
VIEW |
Rules-25/AR13(2)/2022/P&ARD dated 26-08-2022
(അപേക്ഷാ ഫാറങ്ങളിൽ "താഴ്മയായി അപേക്ഷിക്കുന്നു" എന്ന പദം ഒഴിവാക്കുന്നതിന് നിർദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവ് -സംബന്ധിച്ച്) |
VIEW |
G.O(P) 4-2022-P&ARD DT 09.05.2022 (മലയാളഭാഷ ലിപി പരിഷ്ക്കരണം - സംബന്ധിച്ച്) |
VIEW |
G.O.(Ms) No.2/2022/Taxes dt 09/01/2022 (രജി. ഐ.ജി ആഫീസിലെ ഒരു ഓഫീസ് അറ്റന്ഡന്റ് തസ്തിക Night Watchman തസ്തികയായി മാറ്റി ഉത്തരവായത് സംബന്ധിച്ച്) |
VIEW |
No.IGR/4007/2022-fin dt.23/12/2021 (Online TR6 reg) |
VIEW |
No.IGR/3749/2021-E8 dt.23/12/2021 (ആഫീസുകളിലെ രാത്രികാവൽ (Night Duty) സംബന്ധിച്ച് ) |
VIEW |
G.O.(MS)2/2022/Home dt.18/01/2022 (സർക്കാർ ഓഫീസുകളിൽ തീ പിടുത്ത സാധ്യത ഒഴിവാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ) |
VIEW |
G.O.(P)347/2022/TAXES dt.30/04/2022 (കട്ടപ്പന (Kattappana) സബ് രജിസ്ട്രാരുടെ അച്ചടക്ക നടപടി തീർപ്പാക്കി സർക്കാർ ഉത്തരവ്) |
VIEW |
No.IGR/3749/2021-E8 dt.15/01/2022 (കട്ടപ്പന (Kattappana) സബ് രജിസ്ട്രാരുടെ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവായത് സംബന്ധിച്ച്) |
VIEW |
G.O (P) No.33/2022/Taxes dt.23/12/2021 (സർക്കാർ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൻ്റെ മൂന്നിരട്ടി വരെ മൂല്യമുള്ള ആസ്തികൾ വാങ്ങുന്നത് സർക്കാരിനെ മുൻകൂട്ടി അറിയിക്കേണ്ടതില്ല purchasing of movable or immovable assets[Kerala Govt. Servants' Conduct (Amendment) Rule 2021] ) |
VIEW |
No.C.D.N.5/24/21/GAD dt.18/02/2022 (സർക്കാർ നിശ്ചിത ഫീസ് നിശ്ചയിച്ച രേഖകൾ വിവരാവകാശ നിയമ (RTI) പ്രകാരം ആവശ്യപ്പെട്ടാൽ സർക്കാർ നിശ്ചയിച്ച ഫീസ് ഈടാക്കണം - സർക്കുലർ ) |
VIEW |
No.IT.Cell 2/137/2021 dt.01/01/2022 (ഡിജിറ്റൽ സൈൻ (Digital Sign) ചെയ്ത ഡോക്കുമെന്റുകളിൽ ടിക്ക് മാർക്ക് (✓) ഒഴിവാക്കി ഉത്തരവ് സംബന്ധിച്ച് ) |
VIEW |
IGR/1746/2001/FIN8 dt.06.12.2021 (വരവ് കണക്ക് Reconciliation ചെയ്യുന്നത് സംബന്ധിച്ച് ) |
VIEW |
G.O.(P)No.1/2021/PIE&MD dt.07.10.2021
(ഓൺലൈൻ കോൺഫിഡൻഷ്യൽ റിപ്പോർട്ട് - വകുപ്പിൽ നോഡൽ ഓഫീസറെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് - ONLINE Confidential Report - SCORE - ) |
VIEW |
No. CMCC-9/35/2021- dt 15/11/2021 (CMO Portal മുഖേന പരാതികൾ കൈകാര്യം ചെയ്യുന്നത് - ഉദ്യോഗസ്ഥർക്കുളള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്. ) |
VIEW |
G.O.(P)No.1/2021/PIE&MD dt.07.10.2021
(സർട്ടിഫിക്കറ്റ് നടപടികൾ ലഘൂകരിച്ചു കൊണ്ടും അപേക്ഷാഫീസ് ഒഴിവാക്കിക്കൊണ്ടു മുള്ള സർക്കാർ ഉത്തരവ് - Citizen Service - Fee Exemption Order) |
VIEW |
GO(Rt) No 683-2021-DMD dt.13.10.2021
(ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' (Work from Home) വ്യവസ്ഥയിൽ ജോലി നോക്കുവാൻ നൽകിയിരുന്ന ഇളവുകൾക്ക് 04.08.2021 വരെ മാത്രമേ പ്രാബല്യമുള്ളൂ) |
VIEW |
G.O(P) No.08/2021/P&ARD dt 28/09/2021
(ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ 10% ക്ലാർക്ക്/ ടൈപ്പിസ്റ്റ് പ്രമോഷൻ സംബന്ധിച്ച സ്പഷ്ടീകരണം) |
VIEW |
G.O(Ms)No.30/2021/Fin. Dated 01/10/2021 & G.O(Ms)No.27/2018/Fin. Dated 28/10/2018
(സർക്കാർ ഓഫീസുകളിലെ പാഴായ IT ഇലക്ട്രോണിക് ഉപകരണങ്ങൾ ഡിസ്പോസ് ചെയ്യുന്നത് സംബന്ധിച്ച് - e-waste disposal) |
VIEW |
No.106/H.3/2021/HEDN dt 30.09.2021
(ഗസറ്റ് വിജ്ഞാപനങ്ങൾ ഓൺലൈനായി (e-gazette) പ്രസിദ്ധപ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങൾ) |
VIEW |
Rules-2/22/2020/P&ARD dated 12-02-2021
( ഇ-ഓഫീസ് ഫയൽ വിവരം പേഴ്‌സണൽ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നത്-സംബന്ധിച്ച്. e-office _ personal register maintenance) |
VIEW |
No.e.7-750/2021 dt 24/007/2021
(ഓഫീസുകളിൽ സ്വീകരിക്കുന്ന പരാതികൾ/ നിവേദനങ്ങൾ / അപേക്ഷകൾ എന്നിവയ്ക്ക് കൈപ്പറ്റു രസീതും മറുപടിയും കൊടുക്കുന്നത് സംബന്ധിച്ച്- Acknowledgement to parties) |
VIEW |
G.O.(Ms) No.2/2022/Taxes dt 09/01/2022 (താത്ക്കാലിക റിക്കാർഡുകൾ നശിപ്പിക്കുന്നത് സംബന്ധിച്ച് - Destruction of Temporary records-instructions ) |
VIEW |
No.RR-9-1228/2020 dt 19.02.2021
(രജിസ്ട്രേഷൻ നിയമം വകുപ്പ് 30(1) പ്രകാരം ആധാരം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ) |
VIEW |
No.E2/46/2020-TAXES dt.10/02/2021
(അഗളി സബ് രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിച്ച് ജോലിയിൽ പ്രവേശിപ്പിച്ചത് സംബന്ധിച്ച്) |
VIEW |
No.Fin.7-55/2021 dt 06.01.2021
(ആഫീസ് പ്രവത്തനത്തിന് കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ) |
VIEW |
No.IT.1-1978/2020/TD dt.14/09/2020
(കോവിഡ്-19 - ടോക്കണ് നിയന്ത്രണം ഒഴിവാക്കുന്നത് സംബന്ധിച്ച്) |
VIEW |
G.O.(Rt) No.397/2020/TD dt.13.06.2020
(തസ്തികമാറ്റം പ്രകാരം ക്ലാർക്ക് തസ്തികയിൽ നിയമനം ലഭിച്ച ജീവനക്കാരുടെ സീനിയോറിറ്റി പുനസ്ഥാപിക്കുന്നത് സംബന്ധിച്ച്) |
VIEW |
No.B-2-278/2019 dt.07.08.2021
(സർക്കാർ വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസി സംബന്ധിച്ച്) |
VIEW |
No.J.2-219/2019/TD dt.25/05/2020 & No. RR.7-4524/2019 dt
09.06.2020
(വിവരാവകാശനിയമ പ്രകാരം (RTI) സബ് രജിസ്ട്രാർ ആഫീസുകളിൽ നിന്നും നൽകുന്ന തെരച്ചിൽ, പകർപ്പ് മുതലായ സേവനങ്ങൾക്ക് രജിസ്ട്രേഷൻ നിയമപ്രകാരമുള്ള ഫീസ് ഈടാക്കേണ്ടതാണ്) |
VIEW |
G.O.(P) No.373/2020/TD dt.30-05-2020
(സബ് രജിസ്ട്രാർ ആഫീസുകളിൽ പൊതുജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച്) |
VIEW |
No.E.7-26382/2016 dt 08.05.2020
(ഓഫീസുകളിൽ നിർബന്ധമായും പ്രദർശിപ്പിക്കേണ്ട ബോർഡുകൾ സംബന്ധിച്ച്) |
VIEW |
G.O.(M.S) No.4/2020/Td dt 04.01.2020
(ചിട്ടി ആർബിട്രേഷൻ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് സബ് രജിസ്ട്രാർ / ക്ലാർക്ക് തസ്തികകൾ അനുവദിച്ചത് സംബന്ധിച്ച്) |
VIEW |
No.E.6-1274/2017/Regi - dt.24.09.2019
(രജി. ഐ.ജി. ഓഫീസിൽ ഇന്റേ/ണൽ ഇൻസ്‌പെക്ഷൻ വിംഗ് രൂപീകരിക്കുന്നത് സംബന്ധിച്ച്) |
VIEW |
No. CMCC.7/51/2017 dt 29.04.2019
(സി.എം.ഒ പോർട്ടൽ മുഖേന പരാതികൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശം) |
VIEW |
No.IGR/9377/2019-C.3 dt. 11.10.2019
(ചിട്ടിയുമായി ബന്ധപ്പെട്ട കത്തുകൾ ഇമെയിൽ ചെയ്യുന്നത് സംബന്ധിച്ച്) |
VIEW |
No. 188/AR(13)(2)/18/P&ARD dt 20.07.2018
(ഔദ്യോഗിക ആവശ്യങ്ങൾക്ക് ബഹു. ഹൈക്കോടതി ജഡ്ജിമാരെ നേരിട്ട് അഭിസംബോധന ചെയ്യുന്ന തെറ്റായ കീഴ്വഴക്കം – കർശന നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്) |
VIEW |
Department vehicles - use, maintenance and repair of -instructions
|
VIEW |
GO(Rt) No. 280/2017 P&ARD 27.05.2017
(രജി. വകുപ്പ് - ലാസ്റ്റ് ഗ്രേഡ് സര്വ്വീ.സ് - സ്ഥാനക്കയറ്റം ജില്ലാ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാക്കി ഉത്തരവായത് സംബന്ധിച്ച്) |
VIEW |
248/RC3/2016/LSGD Dt 14-07-17
(പൊതു സ്ഥലങ്ങളിലെ അപകടകരമായി നില്ക്കുന്ന മരങ്ങള് മുറിച്ച് മാറ്റുന്നത് സംബന്ധിച്ച് - Circular for cutting branches of trees ) |
VIEW |
GO(P)No.1/2014/P&ARD Dated 03.01.2014
10% LDC and LDT reserved for Last grade Employees |
VIEW |
No.E.6-496/2017 dt 05.09.2019
(രജി . ഐ .ജി ഓഫീസിലേക്കുള്ള കത്തിടപാടുകൾ cru.dir.igr@ kerala. gov. in എന്ന ഇ -മെയിൽ മുഖേന ചെയ്യുന്നത് സംബന്ധിച്ച്) |
VIEW |
No.E.6-496-17 dt 20.08.2019
(രജി . ഐ .ജി ഓഫീസിലേക്കും തിരിച്ചും ഉള്ള കത്തിടപാടുകൾ ഇ -മെയിൽ മുഖേന ആക്കുന്നത് സംബന്ധിച്ച്) |
VIEW |
No.E.4-11334/2017 dt 19.03.2018
(ക്ലാർക്ക് / സീനിയർ ക്ലാർക്ക് തസ്തികകളുടെ പുനർ വിന്യാസവും പുന:ക്രമീകരണവും) |
VIEW |
G.O.(P) No.293/2020/TD dt.05-05-2020
(ഉപയോഗ ശൂന്യമായ തടി/പ്ലാസ്റ്റിക് ഫർണ്ണീച്ചറുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച്) |
VIEW |
No.IT.4-3925/2018/TD dt.11/10/2018
(ഇ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച്) |
VIEW |
No.Fin.4/22669/2010 dt 19.01.2013
(ആഫീസ് പ്രവത്തനത്തിന് കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ) |
VIEW |
No.E1.14513/2016 dt 02.07.2016/IGR
(പൊതു സ്ഥലംമാറ്റം - മാർഗ്ഗ നിർദ്ദേശങ്ങൾ) |
VIEW |
No.E1/24510/2011 dt. 14/12/2012
(സേവനാവകാശനിയമം (Right to Servive) ) |
VIEW |
No.E1/13951/2011 dt. 17/06/2011
(ശിപായിമാരുടെ രാത്രികാവൽ (Night watch) സംബന്ധിച്ച് ) |
VIEW |
No.RR3/26626/2013 dt.20.05.2010
(ആദിവാസി ഭൂമി രജിസ്ട്രേഷന് സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - സംബന്ധിച്ച്) |
VIEW |
Order No E.4-11925/05(1) dt 15.09.2008
(തസ്തികകളുടെ പുനർവിന്യാസം സംബന്ധിച്ച്) |
VIEW |
No. 1730/D2/02/P&ARD dt 01.04.2002, No. 3435/AR.13(2)/06/P&ARD dt 10.05.2006, No. 19754/A.R.13(2)/04/P&ARD dt 01.01.2005
(ആഫീസുകളിൽ ലഭിക്കുന്ന അപേക്ഷകൾക്ക് കൈപ്പറ്റ രസീത് (Receipt for applications) നൽകുന്നത് സംബന്ധിച്ച്) |
VIEW |
Order No No.168/AR 13(2) dated 12/01/2009
(ഓഫീസുകളിൽ സ്വീകരിക്കുന്ന അപേക്ഷ / പരാതി / നിവേദനങ്ങൾ എന്നിവയ്ക്ക് കൈപ്പറ്റ് നൽകുന്നതും ആയതിൻ്റെ മാതൃകയും നോട്ടീസ് ബോർഡിൽ വിവരങ്ങൾ പ്രദർശിപ്പി ക്കുന്നതും സംബന്ധിച്ച് ച്) |
VIEW |
Order No E.7-30986/10 dt 26/05/2011
(ഓഫീസുകളിൽ പേർസണൽ ക്യാഷ് / പ്രോപ്പർട്ടി ഡിക്ലറേഷൻ രജിസ്റ്റർ (Personal cash property declaration Register) സൂക്ഷിക്കുന്നത് സംബന്ധിച്ച്) |
VIEW |
Order No E.4-11925/05(2) dt 15.09.2008
(തസ്തികകളുടെ പുനർവിന്യാസം സംബന്ധിച്ച്) |
VIEW |
G.O.(P)No.09-2009-TD 15-01-2009
(Government of Kerala hereby appoint the Sub-Registrars of the State and in their absence, the officers holding the charge of the Sub Registrars to be Marriage Officers, within their respective jurisdiction) |
VIEW |
G.O.(P)No.11-2010-Law 30-12-2010
(The Government of Kerala hereby appoint the District Registrar (General), District Registrar (Audit), Chitty Inspectors, Chitty Auditors, Chitty Inspectors and the Sub-Registrars of the State and in the absence of Sub Registrars) |
VIEW |
G.O.(Ms).No.48/1998/TD dt 21.03.1998
(Sub Registrar - Unification of grade - Gazetted Cadre) |
VIEW |
G.O.(Ms).No.404/1996/fin dt 20.05.1996
(Sub Registrar and Sub registrar Senior Grade - Unification Order) |
VIEW |
G.O.(ms) 381/76/PD dt.01.11.1976
(Order regarding maintenance of Attendance Register) |
VIEW |
INS.6/26670/64 dt.21.09.1964
(ഫീസ് രസീതിന്റെa സർട്ടിഫിക്കറ്റിന് 1 രൂപ ഫീസ് ഇാടാക്കുന്നത് സംബന്ധിച്ച്) |
VIEW |
INS.4/12548/63 dt 25.06.1963
(സബ് രജിസ്ട്രാർമാർക്ക് പകരം താഴ്ന്ന തസ്തികയിലെ ഉദ്യോഗസ്ഥർക്ക് ചാർജ്ജ് നൽകുന്നത് സംബന്ധിച്ച്) |
VIEW |
G.O.(P)555/RD dt 03.12.1969
(Sub Registrar shall be deemed to be a Civil Court within the meaning of sections 480 and 482 of the Code of Criminal Procedure 1898) |
VIEW |