കേരള മുദ്രപ്പത്രനിയമം |
|||||||
കേരള മുദ്രപ്പത്ര (ഭൂമിയുടെ ന്യായവില നിജപ്പെടുത്തൽ) ചട്ടങ്ങൾ-1995 |
|||||||
മുദ്രപ്പത്ര നിർമ്മാണവും വിൽപ്പനയും സംബന്ധിച്ച (കേരള) ചട്ടങ്ങൾ - 1960 |
|||||||
No. G.1-13823-59-6/60/RD dt 10.08.1960 & No. G.1-13823-59-7/60/RD
dt 10.08.1960
|
|||||||
കേരള മുദ്രപ്പത്രനിയമം-1959
- പ്രധാന വകുപ്പുകൾ |
|||||||
|
|||||||
വകുപ്പ് |
വിവരണം |
||||||
4 |
വില,
പണയം,
ധനനിശ്ചയാധാരം എന്നിവയുടെ പൂർത്തീകരണത്തിന്
വിവിധ കരണങ്ങൾ ഉപയോഗിക്കുമ്പോൾ മുദ്രവില കണക്കാക്കുന്നത്. |
||||||
5 |
വെവ്വേറെയുളള പല കാര്യങ്ങൾ ഉൾപ്പെടുന്നതോ,
പല കാര്യങ്ങൾ സംബന്ധിക്കുന്നതോ ആയ
കരണങ്ങൾക്ക് മുദ്രവില കണക്കാക്കുന്നത് |
||||||
6 |
മുദ്രപ്പത്ര
പട്ടികയിലെപലതരം വിവരണങ്ങൾ ഉൾക്കൊള്ളുന്ന
കരണങ്ങൾക്ക് മുദ്രവില കണക്കാക്കുന്നത് |
||||||
7(ബി)(2), 34 |
മതിയായ
മുദ്ര പതിച്ചിട്ടില്ലാത്ത കരണം തെളിവായി
സ്വീകരിക്കാൻ പാടില്ല
|
||||||
9(എ) |
മുദ്രവില
കുറയ്ക്കുന്നതിനോ,
ഒഴിവാക്കുന്നതിനോ സർക്കാരിനുള്ള അധികാരം |
||||||
12 |
ഒട്ടുമുദ്ര
റദ്ദു ചെയ്യുന്നത് Cancellation of adhesive stamps |
||||||
14 |
പുറത്തെഴുത്ത് കരണത്തിനുള്ള മുദ്രവില |
||||||
16 |
ഒരു
കരണത്തിന്‍റെ മുദ്രവില മറ്റൊരു കരണത്തിന്
അടച്ച മുദ്രവിലയെ ആശ്രയിക്കുന്ന പക്ഷം (ഉദാ. ഡ്യൂപ്ലിക്കേറ്റ്, സമ്മതാധാരം), അങ്ങനെയുള്ള രണ്ട് ആധാരവും ഒന്നിച്ച്
ഹാജരാക്കുന്ന പക്ഷം മുദ്ര ഇളവ്/ഒഴിവാക്കൽ
ലഭിക്കേണ്ട ആധാരത്തിൽ മുദ്രവിവരം എഴുതി സാക്ഷ്യപ്പെടുത്തൽ) |
||||||
18 |
ഇൻഡ്യയ്ക്ക്
പുറത്ത് വച്ച് എഴുതികൊടുത്ത കരണത്തിന്
മുദ്രവില ഈടാക്കുന്നത് സംബന്ധിച്ച് Instruments executed out of India |
||||||
19 |
മറ്റ്
സംസ്ഥാനങ്ങളിൽ വച്ച് എഴുതികൊടുത്ത
കരണത്തിന് മുദ്രവില ഈടാക്കുന്നത് സംബന്ധിച്ച് |
||||||
25 |
പണയവസ്തു
വിക്രയം ചെയ്യുന്ന സംഗതിയിൽ പണയം,
പലിശ മുതലയവ വിക്രയ പ്രതിഫലമായി കണക്കാക്കി മുദ്രവില ആവശ്യമാണ് |
||||||
26 |
വർഷശാസനത്തിന്‍റെ
(Annuity) മുദ്രവില |
||||||
27 |
ഇടപാട്
സംബന്ധിച്ച വില നിശ്ചയിക്കാൻ കഴിയാത്ത
സാഹചര്യത്തിൽ മുദ്രവില കണക്കാക്കുന്നത് |
||||||
27(എ) (ബി) |
ഖനികളുടെ
റോയൽറ്റിക്ക് മുദ്രവില കണക്കാക്കുന്നത്
സംബന്ധിച്ച് |
||||||
28(1) |
കരണത്തിൽ
പറഞ്ഞിരിക്കുന്ന ഇടപാടുകളുടെ വില പൂർണ്ണമായും
നേരായും വിവരിച്ചിരിക്കണം |
||||||
28(2) |
കരണത്തിൽ
പറഞ്ഞിരിക്കുന്ന വസ്തുവിൽ കെട്ടിടം
ഉണ്ടെങ്കിൽ അത് ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളുടെയും വില പൂർണ്ണമായും ശരിയായും കാണിച്ചിരിക്കണം |
||||||
28(എ) |
ഭൂമിയുടെ
ന്യായവില നിർണ്ണയിക്കൽ (Fixation of fair value of land) |
||||||
28(എ) (ഡി)(4) |
ന്യായവില
നിർണ്ണയിച്ചത്/പുതുക്കിയതിന് എതിരെ
ഉള്ള അപ്പീൽ ഒരു വർഷത്തിനുള്ളിൽ കളക്ടർക്ക്
സമർപ്പിക്കേണ്ടതാണ്. |
||||||
28(ബി) |
ഫ്ലാറ്റുകളുടെ മൂല്യനിർണ്ണയം (Valuation of Flat/Apartment) |
||||||
28(സി) |
കെട്ടിടങ്ങളുടെ മൂല്യനിർണ്ണയം (Valuation of buildings other than
Flats/Apartments) |
||||||
30 |
മുദ്രവില
ആര് അടയ്ക്കണം (Duty by whom payable) |
||||||
31 |
അഡ്ജൂഡിക്കേഷൻ |
||||||
32(എ)(ബി)(സി) |
കളക്ടർ/ജില്ലാ രജിസ്ട്രാർ/ആർ.ഡി.ഒ അഡ്ജൂഡിക്കേഷൻ
സർട്ടിഫിക്കറ്റ് എഴുതാൻ പാടില്ലാത്ത സാഹചര്യങ്ങൾ |
||||||
33 |
കരണം
ബന്തവസ്സിൽ (ഇമ്പൗണ്ടിംഗ്) വയ്ക്കൽ (Impounding) |
||||||
33(എ) |
മതിയായ
മുദ്രവില ചുമത്താതെ തെറ്റായോ മറ്റുവിധത്തിലോ
രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഒരു ആധാത്തിലെ മുദ്ര കുറവ് പരിശോധനയിലോ മറ്റോ കണ്ടെത്തുന്ന സാഹചര്യത്തിൽ രജിസ്റ്ററിംഗ് ഉദ്യോഗസ്ഥന് ടി അസ്സൽ
ആധാരമോ ആധാരപ്പകർപ്പോ ബന്തവസ്സിൽ വച്ച് കുറവ് മുദ്രവില ഈടാക്കാൻ അധികാരം നൽകുന്നത് സംബന്ധിച്ച് |
||||||
34(എ),(ബി) |
ശരിയായ
മുദ്രപതിച്ചിട്ടില്ലാത്ത ഒരു കരണം
രജിസ്റ്ററിന് ഹാജരാക്കുകയും മതിയായ മുദ്രവിലയും പിഴയും ഹാജരാക്കാം എന്ന് കക്ഷി സമ്മതിക്കുകയും ചെയ്യുന്ന സാചര്യത്തിലെ നടപടിക്രമം |
||||||
37 |
ബന്തവസ്സ്
ചെയ്ത കരണങ്ങളുടെ കാര്യത്തിൽ എന്തു
ചെയ്യണമെന്ന് |
||||||
39(ബി) |
ബന്തവസ്സിൽ
വച്ച ആധാരങ്ങളിന്മേൽ കുറവ് മുദ്രവില
കണ്ടെത്തുന്ന പക്ഷം ഈടാക്കേണ്ട പിഴത്തുക |
||||||
40 |
എഴുതികൊടുത്ത് ഒരു വർഷത്തിനുള്ളിൽ കക്ഷി സ്വമനസ്സാലെ
മുദ്രവില കുറവുള്ള വിവരം കളക്ടറുടെ/ജില്ലാ
രജിസ്ട്രാറുടെ മുമ്പാകെ ബോധിപ്പിക്കുമ്പോഴുള്ള
നടപടിക്രമം |
||||||
42 |
മുദ്രപത്രനിയമത്തിന് എതിരായ കുറ്റത്തിനുള്ള പ്രോസിക്യൂഷൻ
നടപടി |
||||||
45(2) |
കരണം
ബന്തവസ്സിൽ വയ്ക്കുന്ന സാഹചര്യത്തിൽ,
ബന്ധപ്പെട്ട കക്ഷിയുടെ ചെലവിൽ ടി കരണത്തിന്‍റെ പകർപ്പ് ഹാജരാക്കിയാൽ, ബന്തവസ്സിൽ വയ്ക്കുന്ന
ഉദ്യോഗസ്ഥൻ ടി പകർപ്പ് സാക്ഷ്യപ്പെടുത്തി വയ്ക്കേണ്ടതാണ്. |
||||||
45(എ) |
ഭൂമിയുടെ
ന്യായവില അനുസരിച്ചുള്ള മതിയായ മുദ്രവില
ഇല്ലാത്ത കരണം എങ്ങനെ കൈകാര്യം ചെയ്യണം |
||||||
45(ബി) |
അണ്ടർവാല്യൂവേഷൻ |
||||||
45(ബി)(3) |
അണ്ടർവാല്യൂവേഷൻ
- (സുവോമൊട്ടോ) (Undervaluation - Suo Motu) |
||||||
45(ബി)(4) |
അണ്ടർവാല്യൂവേഷൻ ഉത്തരവിന് എതിരെ ജില്ലാ കോടതിയ്ക്കുള്ള
അപ്പീൽ അധികാരം |
||||||
45(സി) |
ഭാഗപത്രം,
ദാനം,
ധനനിശ്ചയം എന്നീ ആധാരങ്ങളിന്മേൽ ന്യായവിലക്കനുസരിച്ച്
മുദ്രവില ഇല്ലാത്ത സാഹചര്യത്തിലെ നടപടി |
||||||
45(ഡി) |
തെറ്റു
തീർപ്പ് ആധാരത്തിനുചുമത്തേണ്ട മുദ്രവില |
||||||
47, 48 |
കേടുവന്ന
മുദ്ര വക വച്ചുകൊടുക്കൽ |
||||||
51(സി) |
കേടുവന്ന
മുദ്ര വക വച്ചുകൊടുക്കുമ്പോൾ 6%
തുക കിഴിച്ച് ബാക്കി തുകയോ തുകയ്ക്ക്
തുല്യമായ മുദ്രയോ അപേക്ഷകന്
ലഭിക്കും |
||||||
54(2) |
ബന്തവസ്സിൽ
വച്ചതോ അഡ്ജൂഡിക്കേഷന് സമർപ്പിച്ചതോ
ആയ കരണങ്ങളിന്മേൽ കളക്ടർ/ജില്ലാ രജിസ്ട്രാർക്ക് സംശയം തോന്നിയാൽ ലാന്‍റ് റവന്യൂ കമ്മീഷണറുടെ തീർപ്പിന് അയക്കാവുന്നതാണ്. |
||||||
60 |
ശരിയായ
മുദ്രപതിച്ചിട്ടില്ലാത്ത കരണം എഴുതികൊടുക്കുന്നതിനുള്ള
ശിക്ഷ |
||||||
|
|||||||
(മുദ്രപ്പത്ര നിയമത്തിലെ വിവിധ വകുപ്പുകൾ
പ്രകാരം വിവിധ ഉദ്യോഗസ്ഥന്മാർക്കുള്ള പ്രത്യേക അധികാരങ്ങൾ |
|||||||
വകുപ്പ് |
വിവരണം |
ഉത്തരവ് നം |
|||||
സബ് രജിസ്ട്രാർ |
|||||||
16 |
ഒരു
കരണത്തിന്‍റെ മുദ്രവില മറ്റൊരു കരണത്തിന്
അടച്ച മുദ്രവിലയെ ആശ്രയിക്കുന്ന പക്ഷം (ഉദാ. ഡ്യൂപ്ലിക്കേറ്റ്, സമ്മതാധാരം), അങ്ങനെയുള്ള രണ്ട് ആധാരവും ഒന്നിച്ച്
ഹാജരാക്കുന്ന പക്ഷം മുദ്ര ഇളവ്/ഒഴിവാക്കൽ
ലഭിക്കേണ്ട ആധാരത്തിൽ മുദ്രവിവരം എഴുതി സാക്ഷ്യപ്പെടുത്തൽ) |
||||||
ജില്ലാ രജിസ്ട്രാർ |
|||||||
31 |
അഡ്ജൂഡിക്കേഷൻ |
||||||
32 |
അഡ്ജൂഡിക്കേഷൻ സർട്ടിഫിക്കറ്റ് |
||||||
37 |
ബന്തവസ്സ്
ചെയ്ത കരണങ്ങളുടെ കാര്യത്തിൽ എന്തു
ചെയ്യണമെന്ന് |
||||||
38(1) |
ബന്തവസ്സ്
ചെയ്ത കരണത്തിന്മേലുള്ള പിഴ ഇളവ് ചെയ്യുന്നത് |
||||||
39 |
ബന്തവസ്സ്
ചെയ്ത കരണത്തിന്മേൽ ആവശ്യമുള്ള പക്ഷം
മുദ്ര പതിക്കൽ |
||||||
41 |
ബന്തവസ്സ്
ചെയ്ത കരണത്തിന്മേൽ മുദ്രവില സംബന്ധിച്ച
സാക്ഷ്യപ്പെടുത്തൽ |

38(2) |
ബന്തവസ്സ്
ചെയ്ത കരണത്തിന്മേലുള്ള പിഴ ഇളവ് ചെയ്യുന്നത് |
||||||
40 |
എഴുതികൊടുത്ത് ഒരു വർഷത്തിനുള്ളിൽ കക്ഷി സ്വമനസ്സാലെ
മുദ്രവില കുറവുള്ള വിവരം കളക്ടറുടെ/ജില്ലാ
രജിസ്ട്രാറുടെ/ RDO മുമ്പാകെ ബോധിപ്പിക്കുന്ന പക്ഷം കുറവ് മുദ്ര
ഈടാക്കി കരണം സാക്ഷ്യപ്പെടുത്തുന്നത് |
||||||
42 |
മുദ്രപത്രനിയമത്തിന് എതിരായ കുറ്റത്തിനുള്ള പ്രോസിക്യൂഷൻ
നടപടി |
||||||
45(എ) |
ഭൂമിയുടെ
ന്യായവില അനുസരിച്ചുള്ള മതിയായ മുദ്രവില
ഇല്ലാത്ത കരണം സംബന്ധിച്ച നടപടി |
G.O.(Ms)No.132/86/TD,
dt.13/10/1986 |
|||||
46 |
അടയ്ക്കേണ്ട
മുദ്രവിലയോ പിഴയോ ഈടാക്കുന്നതിനു വേണ്ടി റവന്യൂ റിക്കവറി
നടപടി സ്വീകരിക്കൽ |
||||||
68 |
മുദ്രവിലയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് രജിസ്റ്ററുകളും
പുസ്തകങ്ങളും പരിശോധിക്കൽ |
||||||
33(എ) |
മതിയായ
മുദ്രവില ചുമത്താതെ തെറ്റായോ മറ്റുവിധത്തിലോ
രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഒരു ആധാത്തിലെ മുദ്ര കുറവ് പരിശോധനയിലോ മറ്റോ കണ്ടെത്തുന്ന സാഹചര്യത്തിൽ രജിസ്റ്ററിംഗ് ഉദ്യോഗസ്ഥന് ടി അസ്സൽ
ആധാരമോ ആധാരപ്പകർപ്പോ ബന്തവസ്സിൽ വയ്ക്കുന്ന
സാഹചര്യത്തിലെ തുടർ നടപടി |
||||||
തഹസിൽദാർ |
|||||||
18 |
ഇൻഡ്യയ്ക്ക്
പുറത്ത് വച്ച് എഴുതികൊടുത്ത കരണത്തിന്
മുദ്രവില ഈടാക്കുന്നത് സംബന്ധിച്ച് |
||||||
48 |
കേടു
വന്ന മുദ്രവില റീഫണ്ട് ചെയ്യൽ |
||||||
49 |
അച്ചടി
ഫാറങ്ങളായി ഉപയോഗപ്പെടുത്തിയ മുദ്രവില
റീഫണ്ട് ചെയ്യൽ |
||||||
52 |
ഉപയോഗിപ്പാൻ
ആവശ്യമില്ലാത്ത മുദ്രവില റീഫണ്ട് ചെയ്യൽ |
||||||
53 |
അണകളുടെ
രൂപത്തിലുള്ള മുദ്രകളുടെ തുക
റീഫണ്ട് ചെയ്യൽ |
||||||
54 |
കരണത്തിന്
ചുമത്തേണ്ട മുദ്രവില സംബന്ധിച്ച് സംശയം
ഉള്ള പക്ഷം അഭിപ്രായത്തിനായി ലാന്‍റ് റവന്യൂ കമ്മീഷണർക്ക് അയക്കൽ |
||||||
46 |
അടയ്ക്കേണ്ട
മുദ്രവിലയോ പിഴയോ ഈടാക്കുന്നതിനുവേണ്ടി റവന്യൂ റിക്കവറി
നടപടി സ്വീകരിക്കൽ |
||||||
47 |
കേടുവന്ന
മുദ്രവില വക വച്ചുകൊടുക്കൽ |
||||||
50 |
തെറ്റായി
ഉപയോഗിച്ച മുദ്രവില വക വച്ചുകൊടുക്കൽ |
||||||
51 |
കേടുവന്നതോ
തെറ്റായി ഉപയോഗിച്ചതോ ആയ മുദ്രകൾ വക വച്ചുകൊടുക്കൽ |
||||||
റവന്യൂ ഡിവിഷണൽ ആഫീസർ |
|||||||
16 |
ഒരു
കരണത്തിന്‍റെ മുദ്രവില മറ്റൊരു കരണത്തിന്
അടച്ച മുദ്രവിലയെ ആശ്രയിക്കുന്ന പക്ഷം (ഉദാ. ഡ്യൂപ്ലിക്കേറ്റ്, സമ്മതാധാരം), അങ്ങനെയുള്ള രണ്ട് ആധാരവും ഒന്നിച്ച്
ഹാജരാക്കുന്ന പക്ഷം മുദ്ര ഇളവ്/ഒഴിവാക്കൽ
ലഭിക്കേണ്ട ആധാരത്തിൽ മുദ്രവിവരം എഴുതി സാക്ഷ്യപ്പെടുത്തൽ) |
||||||
18 |
ഇൻഡ്യയ്ക്ക്
പുറത്ത് വച്ച് എഴുതികൊടുത്ത കരണത്തിന്
മുദ്രവില ഈടാക്കുന്നത് സംബന്ധിച്ച് |
||||||
31 |
അഡ്ജൂഡിക്കേഷൻ |
||||||
32 |
അഡ്ജൂഡിക്കേഷൻ സർട്ടിഫിക്കറ്റ് |
||||||
37 |
ബന്തവസ്സ്
ചെയ്ത കരണങ്ങളുടെ കാര്യത്തിൽ എന്തു
ചെയ്യണമെന്ന് |
||||||
38 |
ബന്തവസ്സ്
ചെയ്ത കരണത്തിന്മേലുള്ള പിഴ ഇളവ് ചെയ്യുന്നത് |
||||||
39 |
ബന്തവസ്സ്
ചെയ്ത കരണത്തിന്മേൽ ആവശ്യമുള്ള പക്ഷം
മുദ്ര പതിക്കൽ |
||||||
40 |
എഴുതികൊടുത്ത് ഒരു വർഷത്തിനുള്ളിൽ കക്ഷി സ്വമനസ്സാലെ
മുദ്രവില കുറവുള്ള വിവരം കളക്ടറുടെ/ജില്ലാ
രജിസ്ട്രാറുടെ/ RDO മുമ്പാകെ ബോധിപ്പിക്കുന്ന പക്ഷം കുറവ് മുദ്ര
ഈടാക്കി കരണം സാക്ഷ്യപ്പെടുത്തുന്നത് |
||||||
41 |
ബന്തവസ്സ്
ചെയ്ത കരണത്തിന്മേൽ മുദ്രവില സംബന്ധിച്ച
സാക്ഷ്യപ്പെടുത്തൽ |
||||||
46 |
അടയ്ക്കേണ്ട
മുദ്രവിലയോ പിഴയോ ഈടാക്കുന്നതിനുവേണ്ടി റവന്യൂ റിക്കവറി
നടപടി സ്വീകരിക്കൽ |
||||||
47 |
കേടുവന്ന
മുദ്രവില വക വച്ചുകൊടുക്കൽ |
||||||
50 |
തെറ്റായി
ഉപയോഗിച്ച മുദ്രവില വക വച്ചുകൊടുക്കൽ |
||||||
51 |
കേടുവന്നതോ
തെറ്റായി ഉപയോഗിച്ചതോ ആയ മുദ്രകൾ വക വച്ചുകൊടുക്കൽ |
||||||
52 |
ഉപയോഗിപ്പാൻ
ആവശ്യമില്ലാത്ത മുദ്രവില റീഫണ്ട് ചെയ്യൽ |
||||||
54 |
കരണത്തിന്
ചുമത്തേണ്ട മുദ്രവില സംബന്ധിച്ച് സംശയം
ഉള്ള പക്ഷം അഭിപ്രായത്തിനായി ലാന്‍റ് റവന്യൂ കമ്മീഷണർക്ക് അയക്കൽ |
||||||
59 |
മുദ്രകളുടെ
പര്യാപ്തത സംബന്ധിച്ച് കോടതികളുടെ
ചില തീർപ്പുകളുടെ പുന:പരിശോധന |
||||||
68 |
മുദ്രവിലയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് രജിസ്റ്ററുകളും
പുസ്തകങ്ങളും പരിശോധിക്കൽ |
||||||
42 |
മുദ്രപത്രനിയമത്തിന് എതിരായ കുറ്റത്തിനുള്ള പ്രോസിക്യൂഷൻ
നടപടി |
||||||
48 |
കേടു
വന്ന മുദ്രവില റീഫണ്ട് ചെയ്യൽ |
||||||
49 |
അച്ചടി
ഫാറങ്ങളായി ഉപയോഗപ്പെടുത്തിയ മുദ്രവില
റീഫണ്ട് ചെയ്യൽ |
||||||
53 |
അണകളുടെ
രൂപത്തിലുള്ള മുദ്രകളുടെ തുക
റീഫണ്ട് ചെയ്യൽ |
||||||
56 |
വിവരിക്കപ്പെട്ട കാര്യത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ
ആവശ്യപ്പെടാൻ ഹൈക്കോടതിക്കുള്ള അധികാരം |
||||||
61 |
ഒട്ടിച്ചിട്ടുള്ള മുദ്ര റദ്ദാക്കാതിരുന്നാലുള്ള ശിക്ഷ |
||||||
73 |
റദ്ദാക്കലും,
ഒഴിവും |

LATEST UPDATES