LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

PROHIBITORY INJUNCTION / ARBITRATION/ SALE CERTIFICATE


ACT & RULES

THE ARBITRATION AND CONCILIATION ACT, 1996

VIEW
PROHIBITORY INJUNCTION

RR.9-15825/2003 dt 26.02.2014 & No.8777/E3/95/TD dt 04.11.1995

(കോടതികളുടെ നിരോധന ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ആധാരങ്ങളുടെ രജിസ്ട്രേഷൻ നിഷേധിക്കുന്നത് സംബന്ധിച്ച്)

VIEW
Ins4/43550/76 dt 21/02/1977

(കൈമാറ്റം ചെയ്യുന്ന വസ്തുവിൽ ഏതെങ്കിലും ബാദ്ധ്യതയോ, പണയമോ ഉണ്ട് എന്ന കാരണത്താലോ ഇടപാടുകൾ നടത്തുന്നതിൽ നിന്നും സബ് രജിസ്ട്രാരെ നിർദ്ദേശിച്ചുകൊണ്ടുള്ള ഒരു കോടതി ഉത്തരവോ ഇല്ലാത്ത പക്ഷം ടി വിഷയങ്ങളിന്മേൽ ആധാരം രജിസ്ട്രേഷന് നിഷേധിക്കാൻ കഴിയില്ല)

VIEW
No.J2/17/2024/Taxes dt 13/02/2024 & No.IGR/4460/2023-RR9 dt. 27/03/2024 & IGR/4460/2023-RR9 dt 05/09/2024

(സഹകരണ വകുപ്പിലെ സ്പെഷ്യൽ സെയിൽ ഓഫീസർ (Special Sale Office) പുറപ്പെടുവിക്കുന്ന ജപ്തി ഉത്തരവ് (Attachment) ഒന്നാം പുസ്തകത്തിൽ ഫയൽ ചെയ്യാവുന്നതാണ്)

VIEW
ARBITRATION ORDERS

WA.NO. 1288 OF 2024 Dated 03/09/2024

Arbitration and Conciliation Act Section 17 (2) പ്രകാരം ആർബിട്രൽ ട്രിബ്യൂണൽ പാസ്സാക്കുന്നതും, എന്നാൽ സിവിൽ കോടതി വഴിയല്ലാതെ നടപ്പിലാക്കുന്നതുമായ ഏതെങ്കിലും ഉത്തരവനുസരിച്ച് പ്രവർത്തിക്കുന്നതിന് ഒരു സബ് രജിസ്ട്രാർക്കോ റവന്യൂ അധികാരിക്കോ അധികാരമില്ല

VIEW
WA.NO. 1288 OF 2024 Dated 03/09/2024

Arbitration and Conciliation Act Section 17 (2) പ്രകാരം ആർബിട്രൽ ട്രിബ്യൂണൽ പാസ്സാക്കുന്നതും, എന്നാൽ സിവിൽ കോടതി വഴിയല്ലാതെ നടപ്പിലാക്കുന്നതുമായ ഏതെങ്കിലും ഉത്തരവനുസരിച്ച് പ്രവർത്തിക്കുന്നതിന് ഒരു സബ് രജിസ്ട്രാർക്കോ റവന്യൂ അധികാരിക്കോ അധികാരമില്ല

VIEW
RR.9-5215/2024 dt 18.12.2024

Arbitration and Conciliation Act Section 17 (2) പ്രകാരം ആർബിട്രൽ ട്രിബ്യൂണൽ പാസ്സാക്കുന്നതും, എന്നാൽ സിവിൽ കോടതി വഴിയല്ലാതെ നടപ്പിലാക്കുന്നതുമായ ഏതെങ്കിലും ഉത്തരവനുസരിച്ച് പ്രവർത്തിക്കുന്നതിന് ഒരു സബ് രജിസ്ട്രാർക്കോ റവന്യൂ അധികാരിക്കോ അധികാരമില്ല

VIEW
RR.9-5456/2016 dt 18.08.2017 & No.E2-341/2016 dt. 16.06.2017

ഒരു സ്ഥാവര വസ്തുവിനെ സംബന്ധിച്ച് ഒരു Arbitrator പുറപ്പെടുവിക്കുന്ന ഉത്തരവ് ഫയൽ വാല്യത്തിൽ ഫയൽ ചെയ്യേണ്ടതാണ് (Filing of Arbitrator's Ordres and decree in Book I

VIEW
SALE CERTIFICATES

IGR/3058/2024-RR9 dt 04/02/2025

(സർഫാസി ആക്റ്റ് (SARFAESI ACT)പ്രകാരം ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും അയയ്ക്കുന്ന സെയിൽ സർട്ടിഫിക്കറ്റുകൾ (Sale Certificate) കേരളാ മുദ്രപ്പത്ര നിയമം പട്ടിക ആർട്ടിക്കിൾ 16 പ്രകാരമുള്ള മുദ്രവില ഈടാക്കി മാത്രമേ ഒന്നാം പുസ്തകത്തിൽ ഫയൽ ചെയ്യുവാൻ പാടുള്ളു)

VIEW
No.J2/300/2024/Taxes dt 25/10/2024 & IGR/3058/2024-RR9 & 04/11/2024

(സർഫാസി ആക്റ്റ് (SARFAESI ACT)പ്രകാരം ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും അയയ്ക്കുന്ന സെയിൽ സർട്ടിഫിക്കറ്റുകൾ (Sale Certificate) ഒന്നാം പുസ്തകത്തിൽ ഫയൽ ചെയ്യാവുന്നതാണ്)

VIEW
No.IGR/571/2023-RR9 dt. 17/04/2023

(SARFAESI നിയമപ്രകാരമുള്ള സെയിൽ സർട്ടിഫിക്കറ്റിന് (Sale Certificate) കേരള മുദ്രപ്പത്രനിയമം വരുപ്പ് 21/ 22 പ്രകാരമുള്ള മുദ്രവില ആവശ്യമാണ്)

VIEW
No.IGR/571/2023-RR9 dt. 17/04/2023

(SARFAESI നിയമപ്രകാരമുള്ള സെയിൽ സർട്ടിഫിക്കറ്റിന് (Sale Certificate) കേരള മുദ്രപ്പത്രനിയമം വരുപ്പ് 21/ 22 പ്രകാരമുള്ള മുദ്രവില ആവശ്യമാണ്)

VIEW
G.O.(P)37/2016/TD dt.03-11-1969

(ശരിയായ മുദ്ര പതിച്ചിട്ടില്ലാത്ത Sale Certificate ഫയൽ ചെയ്ത ഇനത്തിൽ സബ് രജിസ്ട്രാർക്ക് ചുമത്തിയ ബാദ്ധ്യത ഒഴിവാക്കി ഉത്തരവായി)

VIEW
No.16949/2022 Dated, 11-11-2022

(സെയിൽ സർട്ടിഫിക്കറ്റുകൾ (Sale Certificate) ഒന്നാം പുസ്തകത്തിൽ ഫയൽ ചെയ്യുന്നതിന് Conveyance നിരക്കിലുള്ള മുദ്ര ആവശ്യമില്ല - ബഹു: സുപ്രീം കോടതി - സെയിൽ സർട്ടിഫിക്കറ്റ് ഫയലിംഗിന് മുദ്ര ആവശ്യമില്ലെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ അപ്പീൽ വിധിക്കെതിരായി തമിഴ് നാട് രജിസ്ട്രേഷൻ ഐ. ജി ഫയൽ ചെയ്ത Special Leave Petition തള്ളിക്കൊണ്ട് ഉത്തരവായി)

VIEW
WP(C) NO. 29093 OF 2021 dt 01/02/2022

(രജിസ്ട്രേഷൻ ആക്റ്റ് സെക്ഷൻ 89 (5) പ്രകാരം ഫയൽ ചെയ്യുന്ന ഡിക്രിക്ക് (Sale Certificate) മുദ്ര വേണ്ട- ബഹു: കേരള ഹൈക്കോടതി)

VIEW
WP(C) NO. 6628 OF 2021 dt 08/12/2021

(രജിസ്ട്രേഷൻ ആക്റ്റ് സെക്ഷൻ 89 (5) പ്രകാരം ഫയൽ ചെയ്യുന്ന ഡിക്രിക്ക് (Sale Certificate) മുദ്ര വേണ്ട- ബഹു: കേരള ഹൈക്കോടതി. )

VIEW
WP(C).No.14992/2019 dt 20.06.2019

(SARFESI Act — In the case of subsequent sale, when first sale does not fructify, requirement for Bank in having to wait for 30 days after publication of public notice is not attracted; thus bringing down notice period from 30 days to 15 days)

VIEW
WP(C) No.29956/2015 dt 16.01.2018

(സെയിൽ സർട്ടിഫിക്കറ്റിന് (Sale Certificate) ഫെയർ വാല്യൂ പ്രകാരം മുദ്ര വില വേണം)

VIEW
WP(C)33591/2016 dt 24.10.2016

(സെയിൽ സർട്ടിഫിക്കറ്റിന് (Sale Certificate) ഫെയർ വാല്യൂ പ്രകാരം മുദ്ര വില വേണം)

VIEW
BUDS ACT-2019

No.J2/24/2023/Td Dated 12/03/2024

(BUDS ACT-2019 പ്രകാരം പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഒന്നാം പുസ്തകത്തിൽ ഫയൽ ചെയ്യാവുന്നതാണ് - സർക്കാർ സ്പഷ്ടീകരണം)

VIEW
DDDDDDDDDDDDDDD MMMMMMMMMMM yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy