LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

Group Insurance Scheme - (GIS)

VISWAS

Kerala State Insurance Department


GIS & SLI Revision : PR 2019
GIS Account Number Converter


     സർവീസിൽ പ്രവേശിക്കുന്ന ഒരു ജീവനക്കാരന്റെ ആദ്യ ശമ്പളത്തിൽ നിന്നും നിർബന്ധമായും GIS കുറവ് ചെയ്യണം. [G.O.(P) No.460/2015/Fin dt 13.10.2015]

    Salary Matters ━➤ Changes in the month ━➤ Present salary-യിൽ ചെന്ന് അവിടെ deductions- ൽ Group Insurance Scheme(324) select ചെയ്ത് GIS Account Number ചേർക്കേണ്ട ഭാഗത്ത് കിട്ടുന്നത് ഓൺലൈനായി പുതിയ നമ്പർ കിട്ടുന്നതുവരെ 000000000000 എന്ന് കൊടുക്കാം. From to കൊടുക്കുമ്പോൾ ഏത് തീയതിയിൽ ജോയിൻ ചെയ്താലും ആ മാസം ഒന്നാം തീയതി തൊട്ട് അവസാനം വരെ കൊടുക്കണം. ആദ്യ ശമ്പളം പാസ്സായ ശേഷം GIS അപേക്ഷ VISWAS സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കണം. അക്കൗണ്ട് നമ്പർ അല്ലോട്ട് ചെയ്ത ശേഷം അത് സ്പാർക്കിൽ Salary Matters ━➤ Changes in the month ━➤ Present salary-യിൽ deductions സെലക്ട് ചെയ്ത് Group Insurance Scheme(324) ൽ മുമ്പ് താത്കാലികമായി ചേർത്ത 000000000000 അക്കൗണ്ട് നമ്പരിന് പകരം ശരിയായ നമ്പർ ചേർത്ത് അപ്ഡേറ്റ് ചെയ്യണം. GIS പാസ്ബുക്ക് പിന്നീട് ഇൻഷ്വറൻസ് ഓഫീസിൽ നിന്നും അയച്ചു തരും.

     GlS ഒരു അക്കൗണ്ട് ആണ് ,പോളിസി അല്ല. ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം എന്നാണ് മുഴുവൻ പേര്. ശമ്പള സ്കെയിൽ അനുസരിച്ചാണ് Subscription നിരക്ക് കണക്കാക്കുന്നത്. മിനിമം തുകയുടെ ഇരട്ടി വരെ Subscription ആയി അടക്കാം. അതിനും മുകളിൽ അടച്ചാൽ ടി തുകയ്ക്ക് അധിക ആനുകുല്യം ലഭിക്കില്ല.



Rate of Monthly Subscription

As Per G.O.(P) No.156/2021/Fin dt 26/11/2021 --- w.e.f 01/12/2021
Scale of pay

Group

Minimum subscription (Rs.)

Maximum subscription (Rs.)

Rs. 77200 - 140500 and above

A

1500/-

2000/-

Rs. 50200 - 105300 and above but
below Rs. 77200 - 140500

B

1000/-

2000/-

Rs. 23700 - 52600 and above but
below Rs. 50200 - 105300

C

800/-

1600/-

below Rs. 23700 - 52600

D

400/-

800/-

* (The subscription for the Scheme shall continue to be in units of Rs.10 per mensom)

     അതായത് അവസാന ശമ്പളം വരെ GIS തുക ശമ്പളത്തിൽ നിന്നും കുറവ് ചെയ്യണം. 6 മാസത്തിൽ കൂടുതൽ അടവ് മുടക്കിയാൽ lapse ആകും. പിന്നീട് അപേക്ഷ സമർപ്പിച്ച് അക്കൗണ്ട് പുനരുജ്ജീവിപ്പിക്കണം. 1 വർഷം വരെ മുടക്കം വന്നതിന് ജില്ലാ ഓഫീസിലും 5 വർഷം വരെ മുടക്കം വന്നതിന് സംസ്ഥാന ഓഫീസിലും അതിനും മുകളിൽ സർക്കാരിലേക്കും ആണ് അപേക്ഷ സമർപ്പിക്കേണ്ടത് . സസ്പെൻഷൻ കാലത്തും GlS തുക അടയ്ക്കണം

GIS CLOSURE

     GIS തുക Claim ചെയ്യുന്നതിന്റെ ആദ്യ നടപടിയായി ജീവനക്കാരന്നി=ൽ നിന്നും ചുവടെ പറയുന്ന രേഖകൾ വാങ്ങണം
1.ഫോം 3 (Form-3 Click Here)

2.പാസ് ബുക്ക് (മുഴുവൻ എൻട്രിയും വരുത്തി DDO യുടെ സാക്ഷ്യപ്പെടുത്തൽ നടത്തിയത്)
GIS Closure അപേക്ഷ VISWAS സൈറ്റ് മുഖേനയാണ് സമർപ്പിക്കുന്നത്. ആയതിലേക്ക് വിശ്വാസ് സൈറ്റിൽ Login ചെയ്ത് പ്രധാന പേജിൽ പ്രവേശിച്ച് GIS Closure ൽ click ചെയ്യുക
തുടർന്ന് വരുന്ന പേജിൽ claim type - retirement എന്ന് കൊടുക്കുക. (Death case ആണെങ്കിൽ ടി വിവരം കൊടുക്കണം)
ജീവനക്കാരന്റെട PEN കൊടുത്ത് കഴിയുമ്പോൾ spark data ൽ ടി ജീവനക്കാരന്റെ( വിവരങ്ങൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ ചേർക്കുവാനുണ്ടെങ്കിൽ അത് fill ചെയ്യുക.
GIS ന് data entry ചെയ്യാനായി subscription enhance ചെയ്ത ഓരോ കാലത്തെയും details ആണ് ചേർക്കേണ്ടതാണ്. ജീവനക്കാരന്റെi സേവന പുസ്തകത്തിൽ നിന്നും ടി വിവരങ്ങൾ ലഭ്യമാകുന്നതാണ്.
Gis തുക enhance ചെയ്യുന്നത് September മാസത്തിലാണ് എന്ന വിവരം ടി ഡാറ്റ ചേർക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഡേറ്റാ കൊടുത്ത് കഴിഞ്ഞ് save ചെയ്യുമ്പോൾ. ഡേറ്റാ എൻട്രി summary കാണുന്നപേജിലേക്ക് വരുന്നതാണ്. ഇവിടെ ജീവനക്കാരന്റെn ഫോൺ നമ്പർ അപ്ഡേറ്റ് ആയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. അപേഡേറ്റ് ആയിട്ടില്ലെങ്കിൽ എഡിറ്റ് ചെയ്ത് വീണ്ടും ചേർക്കണം.
ശേഷം update and save കൊടുക്കുക.Consolidated data നോക്കി വെരിഫൈ ചെയ്ത് സബ്മിറ്റ് ചെയ്യുക.
ജനറേറ്റ് ചെയ്ത് കിട്ടുന്ന consolidated report സ്ഥാപന മേധാവി ഒപ്പിട്ട് ജില്ലാ ഇൻഷ്വറൻസ് ആഫീസർക്ക് ചുവടെ പറയുന്ന രേഖകൾ സഹിതം അയച്ച് കൊടുക്കണം.


1.Covering letter
2.Report signed by office head
3.Duly filled and attested pass book
4.Form 3
5.
മരണപ്പെട്ട ജീവനക്കാരന്റെ< അനന്തരവകാശികളാണ് അപേക്ഷകൻ എങ്കിൽ അപേക്ഷകൻ FORM-5 ഹാജരാക്കുന്നതിന് നിർദ്ദേശം നൽകിക്കൊണ്ട് DDO അപേക്ഷകന് FORM-4 ൽ അറിയിപ്പ് നൽകണം. ഇപ്രകാരം അപേക്ഷകൻ സമർപ്പിക്കുന്ന ഫാറം 5 കൂടി അപേക്ഷയോടൊപ്പം ജില്ലാ ഇൻഷ്വറൻസ് ആഫീസർക്ക് സമർപ്പിക്കണം.

ക്ലയിം ജില്ലാ ഇൻഷ്വറൻസ് ആഫീസിൽ പാസ്സായാൽ DDO യുടെ ഇമെയിലിലേക്ക് ഡിസ്ചാർജ് voucher ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന ഡിസ്ചാർജ് voucher ന്റെh പ്രിന്റ്.എടുത്ത് revenue stamp പതിച്ച് ജീവനക്കാരൻ DDO യുടെ സാന്നിധ്യത്തിൽ ഒപ്പിട്ട് ജില്ലാ ഇൻഷ്വറൻസ് ആഫീസിലേക്ക് ജീവനക്കാരന്റെസ ബാങ്ക് പാസ്സ് ബുക്കിന്റെഷ പകർപ്പ് / cancelled cheque സഹിതം അയക്കുക. തുക ജീവനക്കാരന്റെബ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ആകുന്നതാണ്.





GIS Online Admission & Closure in Viswas DDO Module – PDF MANUAL ━➤ Click here







GIS Online Admission & Closure in Viswas DDO Module Video Tutorial     




Forms

Membership

Form GIS - A

Application Form for New Members

VIEW
Form No. 1

Memorandum for New Members

VIEW
Form No. 2

Memorandum for Change in Group

VIEW
Form GIS - C

List of Members Joined in the Scheme

VIEW
Form GIS - 6

Nomination Form for Unmarried Employees

VIEW
Form GIS - 7

Nomination Form for Married Employees

VIEW
Form No. 8

Register of Members

VIEW
Form GIS - E

Register for Watching the Recovery of Subscription towards GIS from members on LWA, Suspension, Deputation, etc.

VIEW
Application to Condone Delay in Admission

VIEW
VISWAS Online Help File

VIEW
Deduction

Form GIS - B

Deduction Statement of Non-Gazzetted Officers

VIEW
Form GIS - B(1)

Deduction Statement of Self Drawing Officers

VIEW
Form GIS - D

Application for TR 72 Certificate (for Self Drawing Officers)

VIEW
Membership Revival

Application form for revival of Membership

VIEW
Claim

Form No. 3

Application for Payment - Retirement/Resignation/Dismissal

VIEW
Form No. 4

Request to Produce Application for Payment (Death )

VIEW
Form No. 5

Application for Payment - Death

VIEW
Indemnity Bond for Claim Settlement

VIEW
Payment Register for DDOs

VIEW
Proforma for Claim Settlement for Universities / Public Sector Undertaking

VIEW
Government Orders

Kerala State Employees Group Insurance Rules - 2010

VIEW
SLI/GIS ONLINE MANUAL

VIEW
GIS ONLINE CLAIM - MANUAL

VIEW
G.O.(P) No.156/2021/Fin dt 26/11/2021

GIS Rate - Revision order

VIEW
No.DV-3/T001907538 dt 03.01.2020

5 മാസത്തിലധികം മുടക്കം വന്ന എസ് .എൽ.ഐ./ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതികൾ പുനരുജ്ജീവിപ്പിക്കുന്നതിന് സംബന്ധിച്ച്

VIEW
G.O.(P) No.10/2019/Fin dt 13.02.2019

(സേവനത്തിലിരിക്കേ മരണപ്പെടുന്ന ജീവനക്കാരുടെ ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നത് സംബന്ധിച്ച്)

VIEW
G.O.(P) No.75/2019/Fin dt 20.08.2019

(കാലഹരണപ്പെട്ട അംഗത്വം പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച്

VIEW
G.O.(P) No.112/2016/Fin dt 01.08.2016

Group Insurance Scheme - Reclassification of Scale of Pay of Groups and Revision of of Rate of Subscription

VIEW
G.O.(P) No.460/2015/Fin dt 13.10.2015

(സർവ്വീസിൽ പ്രവേശിക്കുന്ന ജീവനക്കാരന്റെ1 ആദ്യ ശമ്പളത്തിൽ നിന്നും GIS വരി സംഖ്യ പൂർണ്ണതോതിൽ ഈടാക്കണം)

VIEW
GO(P)No 97/2017/Fin dated 28/07/2017

Digitise legacy data of SLI & GIS by using the service of Drawing and Disbursing Officers

VIEW
G.O (P) No. 169/2016/Fin dated 05/11/2016

Group Insurance Scheme - Settlement of Claim thro' Bill Information & Management System - Amendment of the Rules

VIEW
G.O (P) No. 389/2015/Fin dated 07/09/2015

Kerala State Employees Group Insurance (Amnt) Rules - 2015 - Revival of Membership - nsurance coverage to those employees who are on LWA on medical ground

VIEW
G.O (P) No.592/2011/Fin dated 12/12/2011

Group Insurance Scheme - Accounting Procedure - GIS to the Employees of Universities, Public Sector Undertakings and other Autonomous Institutions

VIEW
G.O (P) No.381/2011/Fin dated 06/09/2011

Group Insurance Scheme - Reclassification of scale of pay of Groups and Revision of Rates of Subscription

VIEW
G.O (P) No.123/2011/Fin dated 16/03/2011

Group Insurance Scheme - Extended table of benefits to the Group Insurance Scheme

VIEW
GO(P) No. 78/2010/Fin. Dated 19/02/2010

Kerala Service (7th Amendment) Rules,2010 - Amendment to Rule 22 B & Rule 31 Part I KSRS – Employees above the age of 50 years are not eligible to be enrolled GIS

VIEW
GO(P) No. 283/2010/Fin. Dated 15-05-2010

Kerala State Employees Group Insurance Scheme Rules - Payment of Claims on legal heirship certificate issued by Tahasildars - Revised Monetary limit fixed

VIEW
GO(P) No. 249/2010/Fin. Dated 21-04-2010

Kerala State Employees Group Insurance Scheme Rules, 2010

VIEW
G.O (P) No. 26/2004/Fin dated 12/01/2004

Group Insurance Scheme - Extension to the Employees of Aided Schools, Private Colleges, Universities, City Corporations, Municipalities, Govt. Owned Boards & Corporations and PSUs

VIEW
Government Circulars

No. Insurance /Life/T 001901518 dt. 21/12/2021

പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് SLI/GIS പോളീസികൾ അനുവദിക്കുന്നത് സംബന്ധിച്ച്

VIEW
Circular No. 31/2017/Fin Dated 29-04-2017

GIS - Database - Updating Passbooks of GIS Subscribers and SLI Policy holders - Directions issued

VIEW
Circular No. 82/2010/Fin Dated 03-09-2010

Modification of Existing Schedule of Deduction towards GIS Subscription iro. Gazetted Officers

VIEW
Circular No. 65/2010/Fin. Dated 09-07-2010

GIS - Database - Updating of Master Data of GIS Subscribers - Information required to be provided along with the pay bill for the month of June 2010 - Time extended to October 2010

VIEW
Circular No. 40/2010/Fin. Dated 14-05-2010

GIS - Database - Updating of Master Data of GIS Subscribers - Details to be furnished with the salary bill for the month of June 2010

VIEW