LRC ORDERS - SETTLEMENT | |
---|---|
LR/6816/2023-LR(A) Dated, 27-07-2024
(മരണപ്പെട്ട സഹോദരിയുടെ മകൻ്റെ പേർക്ക് സ്വന്തം വസ്തു (പിന്തുടർച്ച വഴി സിദ്ധിച്ചതല്ലാത്തത്) ധനനിശ്ചയം ചെയ്തു നൽകിയാലും ആയതിന് കേ. മു. ആക്റ്റ് പട്ടികയിലെ ക്രമനമ്പർ 51 (A)(a) പ്രകാരമുള്ള ഇളവ് ലഭിക്കുന്നതാണ്) |
Download |
WP(C) NO. 3809 OF 2021 Dated,10.08-2022
(ഒരാളുടെ പേര്‍ക്ക് ധനനിശ്ചയാധാരം രജിസ്റ്റര്‍ ചെയ്തു നല്‍കിയ ശേഷം, അത് ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ല, അത്തരം ഇടപാട് അർത്ഥമില്ലാത്ത ഇടപാടും അസാധുവാണ്) |
Download |
LRA. 3- 3905/2021 dt 09.01.2021 (എഴുതികൊടുത്തതും കിട്ടിയതും ആയ കക്ഷികൾ ചേർന്ന് റദ്ദുചെയ്യുന്ന(Cancellation) ധനനിശ്ചയാധാരത്തിന് മുദ്രപ്പത്ര നിയമം 51(ബി) പ്രകാരം മുദ്രവില മതിയാകുന്നതാണ്) |
Download |
No.J1/198/2019/TD dt 23/07/2021 (എഴുതികൊടുത്തതും കിട്ടിയതും ആയ കക്ഷികൾ ചേർന്ന് റദ്ദുചെയ്യുന്ന (Cancellation)ധനനിശ്ചയാധാരത്തിന് മുദ്രപ്പത്ര നിയമം 51(ബി) പ്രകാരം മുദ്രവില മതിയാകുന്നതാണ്) |
Download |
R.2-5635/2020 dt 24.11.20200
(കൂട്ടാവകാശപ്പെട്ട വസ്തുക്കൾ; കുടുംബം എന്ന നിർവ്വചനത്തിൽ ഉൾപ്പെട്ടുവരുന്നയാൾക്ക് എഴുതി കൊടുക്കുന്ന ആധാരത്തിന് മുദ്രപത്രനിയമം ആർട്ടിക്കിൾ 51(എ)(1) പ്രകാരം മുദ്രവില മതിയാകുന്നതാണ്) |
Download |
RR-2- 12050/2019 dt 30.09.2020 (രണ്ട് പേർ ചേർന്ന് എഴുതികൊടുക്കുന്ന ധനനിശ്ചയാധാരത്തിന്റെl മുദ്രവില സംബന്ധിച്ച്) |
Download |
LRA. 3- 7659/2018 dt 07.11.2018
(എഴുതികിട്ടിയ ആളുടെ പേരിൽ പോക്കുവരവ് ചെയ്ത് കൈവശം വച്ചിട്ടില്ലാത്ത ധനനിശ്ചയ ആധാരത്തിന്റെി റദ്ദിന് കേരള മുദ്രപത്രനിയമം ആർട്ടിക്കിൾ 15 പ്രകാരം മുദ്രവില മതിയാകും എന്ന് ഉത്തരവായി) |
Download |
LRA. 3- 57068/2017 dt 26.10.2018 (മതപരവും ധാർമ്മികവുമായ ആവശ്യത്തിന് വഖഫ് ആയി നൽകുന്ന ധനനിശ്ചയ ആധാരത്തിന് ജി.ഒ.(എം.എസ്) 265/1964/റ.വ നമ്പർ ഉത്തരവ് പ്രകാരമുളള അനുകുല്യത്തിന് അർഹതയുണ്ട്) |
Download |
RR.7-24024 of 2016 dt 19.01.2017
(രണ്ടു പേർക്ക് പ്രത്യേകം പ്രത്യേകം കിട്ടിയ വസ്തുക്കൾ ധനനിശ്ചയം ചെയ്യുമ്പോൾ GO(P) No.19/2016/TD ഉത്തരവ് പ്രകാരമുളള പരമാവധി ഫീസ് കണക്കാക്കാൻ ടി ആധാരം രണ്ട് ധനനിശ്ചയ ഇടപാടായി കണക്കാക്കി രജി.ഫീസ് ഈടാക്കേണ്ടതാണ്) |
Download |
LRA3.38616/2016 dt 03.05.2017 (ആധാരത്തിൽ മതപരവും ധാർമ്മികവുമായ ആവശ്യങ്ങൾക്ക് നൽകുന്നു എന്ന് വിവരിച്ചിട്ടില്ലെങ്കിലും ടി വിവരം രേഖകൾ പ്രകാരം ബോദ്ധ്യപ്പെടുന്ന പക്ഷം ജി.ഒ.(എം.എസ്) 265/1964/റ.വ നമ്പർ ഉത്തരവ് പ്രകാരമുളള അനുകുല്യത്തിന് അർഹതയുണ്ട്) |
Download |
LRA3.6254/2016 dt 02.02.2016
(കേരള മുദ്രപത്രനിയമം ആർട്ടിക്കിൾ 51(എ)(1) പ്രകാരം കുടുംബ നിർവ്വചനത്തിൽ ഉൾപ്പെടാത്തവർ തമ്മിലുളള ധനനിശ്ചയത്തിന് 5 % മുദ്രവില വേണം) |
Download |
RTI-2755 of 2016 dt 28.09.2016 (ധനനിശ്ചയാധാരപ്രകാരം അവകാശം കൈമാറുകയും കിട്ടിയ ആൾ സ്വീകരിക്കുകയും ചെയ്ത ശേഷം രണ്ടുപേരും ചേർന്ന് എഴുതുന്ന ധനനിശ്ചയ റദ്ദിന് തീറാധാരത്തിന്റെു മുദ്ര വില വേണം) |
Download |
LRA3.10256/2016 dt 19.12.2016
(നിയമപ്രകാരമുളള ദത്ത് മക്കൾക്കും കേരള മുദ്രപത്രനിയമം ഷെഡ്യൂൾ51(1) പ്രകാരമുളള മുദ്രയിളവ് ലഭിക്കും) |
Download |
-----1----- ---2---- |
Download |
RR.2-1916 of 2015 dt 22.09.2015 (എഴുതികൊടുത്ത ആളും അവകാശിയും ചേർന്ന് എഴുതിയ ധനനിശ്ചയറദ്ദ് കേരള മുദ്രപത്രനിയമം ഷെഡ്യൂൾ 15 പ്രകാരമുളള റദ്ദ് മാത്രമാണ്) |
Download |
R.R.2-1916 of 2015 dt 22.09.2015 ---2---- |
Download |
LRA3.48874/2010 dt 03.02.2011 (മുൻമ്പ് ധനനിശ്ചയം നൽകിയ ആളിനു തന്നെ തിരികെ ധനനിശ്ചയം നൽകാം) |
Download |
LRA3.40329 of 2009 dt 25.04.2011 (ധനനിശ്ചയ റദ്ദിന് തീറാധാരത്തിന്റെ മുദ്ര വില വേണം) |
Download |
LRA3.4180 of 2009 dt 26.08.2010
(തന്നെ ആശ്രയിച്ച് വരുന്നത് എന്നോ അശ്രിതവാൽസല്യം കണക്കിലെടുത്ത് ധനനിശ്ചയം ചെയ്തു കൊടുക്കണമെന്നോ മുക്ത്യാറിൽ പറഞ്ഞിട്ടില്ലാത്തതിനാൽ; മുക്ത്യാർ ഏജെന്റ്ന എഴുതികൊടുത്ത ധനനിശ്ചയആധാരം ദാനാധാരമാണ് എന്ന് ഉത്തരവായി) |
Download |
LRA3.47413 of 1984 dt 23.02.1988 (മതപരവും ധാർമ്മികവുമായ ഉദ്ദേശത്തിന് എന്ന് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ധനനിശ്ചയാധാരം മുദ്രപത്രനിയമം ഷെഡ്യൂൾ 31 പ്രകാരമുളള ദാനമാണെന്ന് ഉത്തരവായി) |
Download |
L.Dis.4-43155 of 1965 dt 19.01.1966 (മുൻമ്പ് വിൽപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുളള വസ്തുക്കൾ ധനനിശ്ചയമായി നൽകുകയും ടി വിൽപത്രം റദ്ദാക്കുന്നതായി ധനനിശ്ചയത്തിൽ രേഖപ്പെടുത്തിയാൽ വിൽപത്ര റദ്ദിനുളള അധിക ഫീസ് ഈടാക്കേണ്ടതില്ല) |
Download |
LATEST UPDATES