LRC ORDERS - SALE | |
---|---|
IGR/5897/2024-RR2 Dt 24/02/2025
(കൈമാറ്റ ആധാരങ്ങളിൽ പണയ ബാദ്ധ്യത സംബന്ധിച്ച വിവരം ചേർത്തിട്ടുള്ള സാഹചര്യത്തിൽ Unpaid mortgage money, unpaid interest എന്നീ തുകകൾ മാത്രമേ സ്റ്റാമ്പ് ഡ്യൂട്ടി നിർണ്ണയത്തിനായി വകുപ്പ് 25 പ്രകാരം ആധാരത്തിൻ്റെ പ്രതിഫലത്തിനൊപ്പം ചേർക്കേണ്ടതുള്ളു) |
Download |
IGR/6397/2022-RR2 Dt 18/05/2023
(പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിലെ ഭൂരഹിത ഭവന രഹിതർക്കായി ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കി വരുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്ത ആധാരത്തിന്റെ റദ്ദിന് കേരള മുദ്രപത്രനിയമം ആർട്ടിക്കിൾ 21(1) പ്രകാരമുള്ള മുദ്രവില ആവശ്യമാണ്.) |
Download |
No.RR.2-6164/2021 dt 10/02/2022
(വസ്തുവിൻ്റെ ഒരു അതിര് PWD റോഡായതു കൊണ്ട് തോട്ടം തരത്തിൽപ്പെട്ട വസ്തുവിന് ടി ക്ലാസിഫിക്കേഷനിൽ (Classification) വിലയില്ലെങ്കിൽ Residential Plot with PWD Road Access വിഭാഗത്തിൽപ്പെടുത്തി വില കാണിക്കണമെന്ന ഓഡിറ്റ് റിമാർക്കിന്മേൽ സ റ യുടെ നടപടി ശരിവെച്ച് രജി. ഐ. ജി. യുടെ അപ്പീൽ ഉത്തരവ്) |
Download |
LR/8529/2021-LR(A3) dt 22/002/2022
(കരാർ കാലാവധി കഴിഞ്ഞതും അഡ്വാൻസ് തുക തിരികെ പറ്റുന്നതായി വിവരിച്ചിട്ടുള്ളതുമായ വസ്തു വിൽപ്പനക്കരാറിന്റെ റദ്ദാധാരത്തിന് കോരള മുദ്രപ്പത്രനിയമം പട്ടിക 15 പ്രകാരമുള്ള റദ്ദാധാരത്തിന്റെ (ബന്തവസ്സാധാരത്തിൽ അവകാശം വിട്ടൊഴിഞ്ഞ് നൽകുന്നു എന്ന് പ്രസ്താവിച്ചിട്ടില്ലാത്തതിനാൽ) മുദ്രവില മതിയാകുന്നതാണ്) |
Download |
LRA.3-152/2021 dt 21/04/2022
(മുന്നാധാരമായ ഭാഗപത്രത്തില് ജന്മാവകാശം എന്ന് തെറ്റായി എഴുതിയിരുന്നത് വെറുംപാട്ടം എന്ന് തിരുത്തുക കൂടി ചെയ്യുന്ന തീറാധാരത്തില് ഭൗതിക മാറ്റം സംഭവിക്കുന്ന ഒരു തെറ്റ് തിരുത്തു കൂടി ഉൾപ്പെടുന്നതായി കണക്കാക്കി അധിക മുദ്രവില ആവശ്യമാണ്) |
Download |
LRA.3-492/2021 dt 18/04/2022
(“ഏതെങ്കിലും കക്ഷിക്ക് താമസിക്കുന്നതിന് ആവശ്യമില്ലാത്ത പക്ഷം മറുകക്ഷിക്ക് മൊത്തം വസ്തുവകകൾ കൈവശം വച്ചനുഭവിക്കാവുന്നതാകുന്നു" എന്ന് പ്രസ്താവിച്ച് കരാർ ആധാരമായി ചമച്ചിട്ടുള്ള ആധാരം കേരള മുദ്രപത്ര നിയമം സെക്ഷൻ 2 (ഡി) IV - ന്റെ നിർവ്വചനത്തിൽ ഉൾപ്പെട്ടു വരുന്ന ഒരു തീറാധാരമായി കണക്കാക്കി കേരള മുദ്രപത്ര നിയമം പട്ടിക 21 പ്രകാരം മുദ്രവിലയും ഫീസും ആവശ്യമാണെന്ന് ഉത്തരവായി) |
Download |
LRA.3-8529/2021 dt 22/02/2022
(വില്പനക്കരാർ (Sale Agreement Cancellation) പ്രകാരം മുൻകൂറായി കൈപ്പറ്റിയിരുന്ന തുക തിരികെ കിട്ടിയതായി റദ്ദാധാരത്തിൽ പ്രസ്താവിച്ചാലും, അവകാശം വിട്ടൊഴിഞ്ഞു നൽകുന്നു എന്ന് പ്രസ്താവിച്ചിട്ടില്ലെങ്കിൽ ഒഴിമുറി എന്ന ഗണത്തിൽപ്പെടുത്തി മുദ്ര തീർപ്പിക്കേണ്ടതില്ലെന്നും, കേരളാ മുദ്രപ്പത്ര ആക്റ്റ് പട്ടികയിലെ ക്രമനമ്പർ 15 പ്രകാരമുള്ള ഒരു റദ്ദാധാരമാണെന്നും ഉത്തരവായി) |
Download |
LRA.3-173/2021 dt 02.09.2021
(വസ്തു വില്പന കരാർ (Sale Agreement) എഴുതിയ ദിവസം തന്നെ കൈവശം വിട്ടു നൽകുന്നതായി പരാമർശിച്ചിട്ടുള്ളതിനാൽ കേരള മുദ്രപത്ര നിയമം പട്ടിക 21 പ്രകാരം മുദ്രവില ആവശ്യമാണെന്ന് ഉത്തരവായി) |
Download |
LRA.3-173/2021 dt 02.09.2021
(തീരാധാരത്തിൽ മുന്നാധാരത്തിൽ നിന്ന് വ്യത്യസ്തമായി അവകാശം "ജന്മം" എന്നത് "കാണം" എന്നാക്കിയും വസ്തുവിവരണത്തിൽ "കിഴക്കു ഭാഗം സ്ഥലം " എന്നത് "പടിഞ്ഞാറ് ഭാഗം സ്ഥലം " എന്നാക്കിയും മാറ്റുന്നതിലൂടെ മുന്നാധാരമായ ഭാഗപത്രത്തിൻ്റെ ഭൗതികമാറ്റം സംഭവിക്കുന്ന ഒരു പിഴ തിരുത്തുകൂടി ഉൾപ്പെടുന്നതായി പരിഗണിച്ചുള്ള മുദ്രസല ഈടാക്കുന്നതിന് ഉത്തരവായി) |
Download |
WP(C).No.6500 OF 2021(J) dt 09.04.2021 & G.O.(Rt)No.589/2021/TAXES dt 01/09/2021
(അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, സഹോദരൻ, സഹോദരി, മകൻ, മകൾ എന്നിവർക്കല്ലാതെ കൊടുക്കുന്ന മുക്ത്യാറിന് പട്ടികയിലെ 44 f പ്രകാരമുള്ള മുദ്രയും രജി. ഫീസും ഒഴിവാക്കാനാവില്ല – [ ഇന്ത്യൻ വംശജരുടെ കേരളത്തിലുള്ള വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട്, വിദേശത്ത് വെച്ച് തയ്യാറാക്കിയ കുടുംബത്തിനു പുറത്തു നൽകിയ മുക്ത്യാറിന് സ്റ്റാമ്പിളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്ന കാര്യത്തിൽ ബഹു.ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള കേരളസർക്കാരിൻ്റെ ഉത്തരവ്]) |
Download |
LRA.3-22474/2020 dt 27.01.2021
(ആദ്യ ആധാരം അണ്ടർ വാല്യുവേഷന് റിപ്പോർട്ട് ചെയ്ത്, കക്ഷി കുറവു മുദ്ര ഒടുക്കി വീണ്ടും മൂന്നു മാസത്തിനുള്ളിൽ നടക്കുന്ന രജിസ്ട്രേഷന്, അണ്ടർ വാല്യുവേഷൻ തുകയുടെ കുറവുമുദ്ര ഉൾപ്പെടെ ആകെ ഒടുക്കിയ മുദ്രയുടെ ഇരട്ടിയാണ് മുദ്രവിലയായി കണക്കാക്കേണ്ടത്) |
Download |
No.RR.2-49/2020 dt 09.07.2020
(തരം തോട്ടമായ വസ്തുവിൽ കെട്ടിടമുണ്ട് എന്നതുകൊണ്ട് മാത്രം ടി വസ്തുവിന് പുരയിടത്തിന്റെ് ക്ലാസിഫിക്കേഷൻ പ്രകാരം ന്യായവില (Fair Value) കണക്കാക്കേണ്ടതില്ല. ആധാരവിവരണമനുസരിച്ചുള്ള ക്ലാസിഫിക്കേഷന് മുന്നാധാരത്തിലുള്ള വസ്തുവിന്റെറ തരം കൂടി കണക്കിലെടുത്ത് ന്യായവില കണക്കാക്കിയാൽ മതിയാകും)) |
Download |
No.RR.2-6654/2019 dt 13.06.2020
(കാലാവധിക്കു ശേഷം റദ്ദ് ചെയ്യുന്ന Sale agreement ന് മുദ്രപത്രനിയമം പട്ടിക 15 അനുസരിച്ചുള്ള മുദ്രവില മതിയാകും) |
Download |
LRA. 3- 4858/2019 dt 30.01.2020
(ഫ്ലാറ്റ് വിൽക്കുന്നതിനായി എഴുതുന്ന ആധാരത്തിൽ പറയുന്ന കരാറിന് കേരളാ മുദ്രപത്ര നിയമം 5(സി) പ്രകാരമുള്ള മുദ്രവില ആവശ്യമില്ല) |
Download |
No.RR.2/2594/2018 dt 21.12.2018
(വ്യത്യസ്ഥ സർവ്വേ നമ്പരുള്ള ഒന്നായി കിടക്കുന്ന വസ്തുന് വ്യത്യസ്ഥ ന്യയവില പ്രകാരം മുദ്രവില ഈടാക്കാം) |
Download |
RR.2- 30676/2018 dt 05.11.2019
( കാണാവാകാശം കൈമാറിയിട്ടുള്ള ഒരു വസ്തുവിലെ ജന്മാവകാശം കൈമാറുന്നതിന് ഫെയർ വാല്യൂ പ്രകാരമുള്ള മുദ്രവില ആവശ്യമില്ല ) |
Download |
LRA.3-24046/2019 dt 04.09.2019
(വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്ര പ്രകാരം മുന്നാധാരത്തിലെ സർവ്വേ നമ്പർ വ്യത്യാസപ്പെടുത്തി; കൈമാറ്റം നടത്തുന്ന ആധാരത്തിനു തെറ്റ് തീർപ്പിനുള്ള അധിക മുദ്രവില ആവശ്യമില്ല) |
Download |
LRA. 3- 52518/2017 dt 07.12.2018
( ----------- ) |
Download |
LRA. 3- 5922/2018 dt 18.12.2018
( --------) |
Download |
LRA. 3- 30676/2018 dt 08.11.2018
( വിലയാധാര കരാറിന്റെt (Sale Agreement) ഒഴികുറിയ്ക്ക് കേരള മുദ്രപത്രനിയമം ആർട്ടിക്കിൾ 48(ബി) പ്രകാരം മുദ്രവില ആവശ്യമാണ്) |
Download |
LRA3.37956/2012 dt 02.03.2017
(റോഡ് ആയി ഉപയോഗിക്കുന്നതിന് സമ്മതിച്ചുകൊണ്ടുളള കരാർ easement by grant ആയി കണക്കാക്കാവുന്നതിനാൽ കരാറിന്റെ മുദ്രവില മതിയാകും) |
Download |
LRA3.21551/16 dt 13.03.2017
(മുൻമ്പ് ജന്മം ആയി എഴുതിയ വസ്തുവിന്റെa അവകാശം കാണമായി കൈമാറ്റം ചെയ്യുമ്പോൾ തെറ്റു തിരുത്തായി പരിഗണിക്കേണ്ടതില്ല) |
Download |
LRA3.44184/15 dt 20.04.2017
(ബിൽഡേഴ്സ് /ഡെവലപേഴ്സ് വ്യക്തികളുമായി ഉണ്ടാക്കുന്ന വസ്തു വിൽപ്പന കരാർ മുദ്രപത്ര നിയമം 5(ഇ) ൽ ഉൾപ്പെടുന്ന കരാർ മാത്രമാണ്) |
Download |
LRA3.30731/2016 dt 02.05.2017
(വസ്തു വിൽപനയിൽ പണയസംഖ്യപ്രകാരമുളള ബാദ്ധ്യത കഴിച്ചുളള പ്രതിഫലം കൈപ്പറ്റുകയാണെങ്കിൽ മാത്രമേ പണയ ബാദ്ധ്യത ഉൾപ്പെടെയുളള തുകയ്ക്ക് മുദ്രവില ആവശ്യമുളളു) |
Download |
LRA3.1659/2014 dt 27.05.2014
(വസ്തു വിൽപനയിൽ പണയസംഖ്യപ്രകാരമുളള തുക തുടർന്ന് അടവാക്കാനുണ്ട് എന്ന് വിവരിച്ച് പണയ ബാദ്ധ്യത കഴിച്ചുളള പ്രതിഫലം കൈപ്പറ്റുകയാണെങ്കിൽ പണയ ബാദ്ധ്യത ഉൾപ്പെടെയുളള തുകയ്ക്ക് മുദ്രവില ആവശ്യമാണ്) |
Download |
LRA3.13788/2011 dt 17.05.2017
(കെട്ടിടത്തിൽ താമസിക്കുന്നതിനുള്ള അവകാശം ഒഴിഞ്ഞ് കൊടുക്കുന്ന ഒഴികുറി കുടുംബ നിർവ്വചനത്തിൽ ഉൾപ്പെടുന്നവർ തമ്മിൽ ആയാൽ മുദ്രവില, മുദ്രപത്രനിയമം ആർട്ടിക്കിൾ 48(എ) പ്രകാരം മതിയാകും) |
Download |
DCKNR.3415.F4/2016 dt. 31.05.2017
(കോടതി ഉത്തരവ് പ്രകാരം രജിസ്ട്രേഷന് ഹാജരാക്കുന്ന ആധാരത്തിനും ന്യായവിലപ്രകാരമുളള തുകയ്ക്ക് മുദ്രവില വേണം) |
Download |
LRA3.8145/2014 dt 15.11.2016
( ----------------- ) |
Download |
LRA3.17295/2015 dt 02.09.2015
(പാട്ടാധാര പ്രകാരം കെട്ടിടങ്ങൾ develop ചെയ്യുന്നതിന് അധികാരം നൽകുന്നതായി ആധാരത്തിൽ വ്യക്തമാക്കിയാൽ അപ്രകാരമുളള Estimated cost ന് മുദ്രപത്രനിയമം ആർട്ടിക്കിൾ 5(സി) പ്രകാരം മുദ്രവില ആവശ്യമാണ്. ഇപ്രകാരമുളള Estimated cost വ്യക്തമായി രേഖപ്പെടുത്തി മാത്രമേ ആധാരം രജിസ്ട്രേഷന് സ്വീകരിക്കാൻ പാടുള്ളു) |
Download |
LRA3.29615/2014 dt 04.04.2016
(വിലയാധാരത്തിന്റെ- റദ്ദാധാരം രണ്ട് കക്ഷികളും ചേർന്നെഴുതുമ്പോൾ തീറാധാരത്തിനുളള മുദ്രവില വേണം) |
Download |
LRA3.14365/2016 dt 29.04.2016
(മുന്നാധാരത്തിൽ പാട്ടം എന്ന് രേഖപ്പെടുത്തി കൈമാറ്റം ചെയ്ത വസ്തുവിന്റെ> ജന്മാവകാശം കൈമാറുന്ന ആധാരത്തിൽ തെറ്റു തീർപ്പിനുളള മുദ്ര വില ആവശ്യമില്ല) |
Download |
LRA3.9319/2016 dt 30.07.2016
(ബിൽഡേഴ്സ് /ഡെവലപേഴ്സ് വ്യക്തികളുമായി ഉണ്ടാക്കുന്ന ഫ്ലാറ്റ്/ വില്ല വിൽപ്പന കരാർ മുദ്രപത്ര നിയമം 5(സി) ൽ ഉൾപ്പെടുന്ന കരാർ ആയതിനാൽ തീരിന്റെി മുദ്രവില വേണം) |
Download |
LRA3.42507/16 dt 22.11.2016
(ഫ്ലാറ്റ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് വസ്തുവിന്റ> ആകെ വിസ്തീർണ്ണത്തിൽ മാറ്റം ഉണ്ടാകാ തിരിക്കുകയും തെറ്റ് സംഭവിച്ച റീ സർവ്വേ സബ് ഡിവിഷൻ നമ്പരിന് വില വെത്യാസം ഉണ്ടാകാതി രിക്കുകയും തണ്ടപ്പേര് തെറ്റുകയും ചെയ്ത ആധാരത്തിന്റെക പിഴതിരുത്തിൽ ഭൗതിക മാറ്റം ഉണ്ടാകുന്നില്ല എന്ന് ഉത്തരവായി) |
Download |
R.R.2-12562/2013 dt 27/11/2014
(ആധാരത്തിലെ ഒരു അതിര് “വഴി” എന്ന് രേഖപ്പെടുത്തി വഴിസൗകര്യം ഇല്ലാത്ത ഭൂമിയുടെ ന്യായവില (Fair Value) കണക്കാക്കി മുദ്രവില ഈടാക്കിയ ആധാരത്തിന് വഴിസൗകര്യം ഉള്ള ഭൂമിയുടെ ന്യായവില പ്രകാരം മുദ്രവില ആവശ്യമാണെന്ന് ഉത്തരവായി) |
Download |
G.O(MS).795/60/Agri dt 08-10-1960
(Instrument Executed by or on behalf of Co-Operative Societies) |
Download |
LRA. 3- 31124/2014 dt 22.11.2016
(തീറാധാരത്തിന്റെ> റദ്ദിന് കേരള മുദ്രപത്രനിയമം ആർട്ടിക്കിൾ 22 പ്രകാരം മുദ്രവില ആവശ്യമാണ്) |
Download |
---------- 1 ------------
( ----------- 2 --------) |
Download |
LRA3.22055/2015 dt 31.05.2015
(ബിൽഡേഴ്സ് /ഡെവലപേഴ്സ് വ്യക്തികളുമായി ഉണ്ടാക്കുന്ന ഫ്ലാറ്റ്/ വില്ല വിൽപ്പന കരാർ മുദ്രപത്ര നിയമം 5(സി) ൽ ഉൾപ്പെടുന്ന കരാർ ആയതിനാൽ തീരിന്റെ് മുദ്രവില വേണം) |
Download |
LRA3.47417/2013 dt 09.09.2015
(മുൻമ്പ് പാട്ടാവകാശം കൈമാറിയ വസ്തുവിന്റെ" ജന്മാവകാശം വിലയാധാരപ്രകാരം കൈമാറുന്നതിന് - ന്യായ വിലയ/പ്രതിഫല സംഖ്യ- ഇവയിൽ കൂടിയ സംഖ്യയ്ക്ക് തീരിന്റെ മുദ്ര വേണം) |
Download |
RR.9-17293/2015 dt 18/09/2015
(3 മാസത്തിനകവും 6 മാസത്തിനകവും വസ്തു കൈമാറ്റം നടത്തുന്ന പരസ്പര കൈമാറ്റാധാരങ്ങൾക്കും മുന്നാധാരത്തിന് ഈടാക്കിയ മുദ്രവിലയുടെ യഥാക്രമം ഇരട്ടിയോ ഒന്നര മടങ്ങോ മുദ്രവില ആവശ്യമാണ്) |
Download |
LRA3.28548/2014 dt 20.09.2014
(കിൻഫ്രയ്ക്ക് മുദ്രവിലയിളവ് നൽകിയ ഉത്തരവ് പ്രകാരം കിൻഫ്ര എഴുതി ഒപ്പിടുന്ന ആധാരങ്ങൾക്ക് മാത്രമേ മുദ്രവില ഇളവ് ലഭിക്കുകയുളളു. കൂട്ടുടമസ്ഥ സ്ഥാപനങ്ങൾക്ക് ടി ഇളവ് ലഭിക്കില്ല) |
Download |
LRA3.44332/2011 dt 25.02.2013
(കൈമാറ്റം ചെയ്യാം എന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് എഴുതുന്ന വഴി അവകാശ കരാറുകൾക്ക് ന്യായവിലപ്രകാരമുളള മുദ്രവില ആവശ്യമില്ല) |
Download |
B.5-49026/2011 dt 23.05.2012
കോടതി ഉത്തരവ് പ്രകാരം രജിസ്ട്രേഷന് ഹാജരാക്കുന്ന ആധാരത്തിനും ന്യായവിലപ്രകാരമുളള തുകയ്ക്ക് മുദ്രവില വേണം) |
Download |
LRA3.36636/2011 dt 24.10.2011
(മുൻമ്പ് ന്യായവില പ്രകാരം കൈമാറിയ വസ്തുവിന്റെb ജന്മാവകാശം കൈമാറുന്നതിന് വീണ്ടും ന്യായവില പ്രകാരമുളള വില ആവശ്യമില്ല) |
Download |
LRA3.1319/2008 dt 21.09.2009
(തീറാധാരത്തിന്റെ0 റദ്ദിന് കേരള മുദ്രപത്രനിയമം ആർട്ടിക്കിൾ 22 പ്രകാരം മുദ്രവില ആവശ്യമാണ്) |
Download |
LATEST UPDATES