LRC ORDERS - MISCELLANEOUS | |
---|---|
IGR/1071/2024-RR4 Dt 06/06/2024
(വകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള Deposit of title Deed ന്റെ മാതൃകയിൽ തയ്യാറാക്കിയിട്ടുള്ള അവകാശാധാര നിക്ഷേപത്തിന് കേരള മുദ്രപ്പത്ര നിയമം പട്ടിക ആർട്ടിക്കിൾ 6(1) പ്രകാരമുള്ള മുദ്രവില ഈടാക്കിയാൽ മതിയാകുന്നതാണ്) |
Download |
IGR/1131/2023-RR2 Dt 05/06/2023
(ഒന്നിൽ കൂടുതൽ ആളുകൾ കൂട്ടായി ചുമതലപ്പെടുത്തുന്ന മുക്ത്യാറിൽ ഏതു വിധ കരണങ്ങൾ എന്ന് പറയുമ്പോൾ, ഭാഗപത്രം എന്ന് പ്രത്യേകമായി പറയുന്നില്ല എങ്കിൽ പോലും ഭാഗപത്രം ഉൾപ്പെടുന്നതായ കണക്കാക്കി അതു പ്രകാരം മുദ്രവില ആവശ്യമാണ്) |
Download |
IGR/6397/2022-RR2 Dt 18/05/2023
(പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിലെ ഭൂരഹിത ഭവന രഹിതർക്കായി ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കി വരുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്ത ആധാരത്തിന്റെ റദ്ദിന് കേരള മുദ്രപത്രനിയമം ആർട്ടിക്കിൾ 21(1) പ്രകാരമുള്ള മുദ്രവില ആവശ്യമാണ്.) |
Download |
G.O.(Rt)No.948-2022-TAXES dt 08/12/2022 & WP(C).No. 20171 of 2017 (V) DT 05/10/2017
(രസീത് ആധാരത്തിൽ, ജാമ്യ ബാദ്ധ്യത ഒഴിഞ്ഞു തന്നിരിക്കുന്നു എന്നു കാണിച്ചിരുന്നാലും ആയത് ഒഴിവുകുറിയായി പരിഗണിക്കേണ്ടതില്ല.) |
Download |
G.O.(Rt)No.698/2022/TAXES dt 12/09/2022
(1.സമാശ്രയം എഴുതാൻ വിട്ടു പോയത് സർക്കാരിന് റവന്യൂ നഷ്ടം ഉണ്ടാക്കിയിട്ടില്ലാത്തതിനാൽ ഓഡിറ്റ് റിമാർക്കിലെ ബാദ്ധ്യത ഒഴിവാക്കി |
Download |
LRA.3-492/2021 dt 18/04/2022
(“ഏതെങ്കിലും കക്ഷിക്ക് താമസിക്കുന്നതിന് ആവശ്യമില്ലാത്ത പക്ഷം മറുകക്ഷിക്ക് മൊത്തം വസ്തുവകകൾ കൈവശം വച്ചനുഭവിക്കാവുന്നതാകുന്നു" എന്ന് പ്രസ്താവിച്ച് കരാർ ആധാരമായി ചമച്ചിട്ടുള്ള ആധാരം കേരള മുദ്രപത്ര നിയമം സെക്ഷൻ 2 (ഡി) IV - ന്റെ നിർവ്വചനത്തിൽ ഉൾപ്പെട്ടു വരുന്ന ഒരു തീറാധാരമായി കണക്കാക്കി കേരള മുദ്രപത്ര നിയമം പട്ടിക 21 പ്രകാരം മുദ്രവിലയും ഫീസും ആവശ്യമാണെന്ന് ഉത്തരവായി) |
Download |
No.RR.2-6164/2021 dt 10/02/2022
(വസ്തുവിൻ്റെ ഒരു അതിര് PWD റോഡായതു കൊണ്ട് തോട്ടം തരത്തിൽപ്പെട്ട വസ്തുവിന് ടി ക്ലാസിഫിക്കേഷനിൽ (Classification) വിലയില്ലെങ്കിൽ Residential Plot with PWD Road Access വിഭാഗത്തിൽപ്പെടുത്തി വില കാണിക്കണമെന്ന ഓഡിറ്റ് റിമാർക്കിന്മേൽ സ റ യുടെ നടപടി ശരിവെച്ച് രജി. ഐ. ജി. യുടെ അപ്പീൽ ഉത്തരവ്) |
Download |
LRA.3-8529/2021 dt 22/02/2022
(വില്പനക്കരാർ പ്രകാരം മുൻകൂറായി കൈപ്പറ്റിയിരുന്ന തുക തിരികെ കിട്ടിയതായി റദ്ദാധാരത്തിൽ പ്രസ്താവിച്ചാലും, അവകാശം വിട്ടൊഴിഞ്ഞു നൽകുന്നു എന്ന് പ്രസ്താവിച്ചിട്ടില്ലെങ്കിൽ ഒഴിമുറി എന്ന ഗണത്തിൽപ്പെടുത്തി മുദ്ര തീർപ്പിക്കേണ്ടതില്ലെന്നും, കേരളാ മുദ്രപ്പത്ര ആക്റ്റ് പട്ടികയിലെ ക്രമനമ്പർ 15 പ്രകാരമുള്ള ഒരു റദ്ദാധാരമാണെന്നും ഉത്തരവായി) |
Download |
IGR/579/2020-RR2 dt 29/06/2021
(കുടുംബ നിർവ്വചനത്തിൽ ഉൾപ്പെടാത്തവർ കൂടി ഉൾപ്പെടുന്ന മുക്ത്യാറിന് അപ്രകാരമുളളവരുടെ ഓഹരി അവകാശവില പ്രത്യേകം പറയാത്തതിനാൽ വസ്തുവിന്റെ വിലയുടെ ഒട്ടാകെ തുകയ്ക്ക് മുദ്രപത്രനിയമം ആർട്ടിക്കിൾ 44(എഫ്) പ്രകാരം മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു) |
Download |
No. RR2- 5984/2019 dt 05/02/2020 & W.P.(C) 20417 of 2015 and 37331 of 2017
(പണയബാദ്ധ്യത ഒഴിയുന്ന ആധാരം അർത്ഥപറ്റുചീട്ടാധാരം (Re-conveyance Deed) ആണ്) |
Download |
No.RR.9-3835/2018 dt 28/01/2021 & W.P.(C) No. 41002/2018 dt 09.02.2019 (റീ-രജിസ്ട്രേഷൻ (Re Registration) ആധാരത്തിന് മുദ്രവില കണക്കാക്കുന്നത് സംബന്ധിച്ച്) |
Download |
LRA. 3- 12353/2019 dt 29.05.2020
(സർവ്വീസ് സഹകരണ ബാങ്ക് അംഗം ബാങ്ക് സെക്രട്ടറിയുടെ പേർക്ക് എഴുതിക്കൊടുക്കുന്ന തീരാധാരത്തിന് ജി.ഒ (എം.എസ്) 795/1960 /അഗ്രി. നമ്പർ ഉത്തരവിൻ പ്രകാരമുള്ള മുദ്രയിളവിന് അർഹതയില്ല) |
Download |
No.RR.2-6654/2019 dt 13.06.2020 ( 2009 ലെ Release ആധാരത്തെ സമ്മതിക്കുന്ന സമ്മതപത്രം - ഇപ്പോഴത്തെ ഫെയർ വാല്യു ബാധകമല്ല) |
Download |
No.RR.2-6654/2019 dt 13.06.2020 (കാലാവധിക്കു ശേഷം റദ്ദ് ചെയ്യുന്ന Sale agreement ന് മുദ്രപത്ര പട്ടിക 15 അനുസരിച്ച് മുദ്ര മതി) |
Download |
File No.RR.2-2813/2019 dt 16.06.2020
(അസ്സലാധാരം പരിശോധിച്ച് റിപ്പോർട്ട് ചെയ്തതിന്റെ0 അടിസ്ഥാനത്തിൽ സമ്മതാധാരം സംബന്ധിച്ച് സമാശ്രയ സർട്ടിഫിക്കറ്റ് രേഖപ്പെടുത്തിയിട്ടില്ല എന്ന ആഡിറ്റ് റിമാർക്ക് രേഖപ്പെടുത്തി ഉത്തരവായി) |
Download |
File No.RR.2-192/2020 dt 15.06.2020 (വെറുമ്പാട്ടാധാരത്തിന്റെb സമ്മതാധാരങ്ങൾക്ക് മുദ്രപ്പത്രനിയമം പട്ടിക 4 പ്രകാരമുള്ള മുദ്രയിളവ് ലഭിക്കുകയില്ല) |
Download |
File No.RR.2-7616/2019 dt 15.06.2020 (സമ്മതാധാരം സംബന്ധിച്ച് സമാശ്രയ സർട്ടിഫിക്കറ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സർക്കാരിന് നഷ്ടം ഉണ്ടാകാത്ത സാഹചര്യത്തിൽ ആഡിറ്റ് റിമാർക്ക് ആയി രേഖപ്പെടുത്തിയ ബാദ്ധ്യത ഒഴിവാക്കി ഉത്തരവായി) |
Download |
RR.2- 2112/2018 dt 08.11.2019 (വില, ധനനിശ്ചയം, പണയം എന്നീ ആധാരങ്ങൾക്ക് മാത്രമേ സമ്മതാധാരം ബാധകമാവുകയുള്ളു) |
Download |
LRA.3-34581/2009 dt 17/11/2009
(ഭാഗപതത്തിൽ ഓപ്പിടാന് അധികാരപ്പെടുത്തുന്ന മുക്ത്യാറുകള് ഓരോ കക്ഷിയുടെയും വെവ്വേറെ താത്പര്യങ്ങളെ സംബന്ധിച്ചതാകയാല് പ്രത്യേകം പ്രത്യേകം മുക്ത്യാറുകളായി കണക്കാക്കേണ്ടതാണ്) |
Download |
RR.2- 2385/2018 dt 08.11.2019
(മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള വിൽപ്പത്രം റദ്ദു ചെയ്യുന്ന വിവരം രേഖപ്പെടുത്തി പുതിയ വിൽപ്പത്രം രജിസ്റ്റർ ചെയ്യുന്നതിന് വിൽപ്പത്ര റദ്ദിനുള്ള ഫീസ് അധികമായി ആവശ്യമില്ല) |
Download |
LRA. 3- 55563/2018 dt 22.07.2019 (കരാറിൽ, പണയ വ്യവസ്ഥ ഉൾപ്പെട്ടു വരുന്നതിനാൽ കേരള മുദ്രപ്പത്ര നിയമം 37(ബി) പ്രകാരമുള്ള മുദ്രവില ആവശ്യമാണ്) |
Download |
LRA. 3- 14201/2019 dt 16.5.2019 (റീ രജിസ്ട്രേഷന് ആധാരം പൂർത്തീകരിക്കുന്ന തീയതിയിലെ മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു) |
Download |
Order No.M2-3256/2018 dt 03.10.2018
(ഒരു ട്രസ്റ്റിലെ സെറ്റ്ലർ എന്ന നിലയിൽ എഴുതികൊടുക്കുന്ന സമ്മത ആധാരം കേരള മുദ്രപത്രനിയമം വകുപ്പ് 4(1) ന്റെല പരിധിയിൽ വരും എന്ന് തീരുമാനിച്ചു) |
Download |
LRA. 3- 13116/2018 dt 18.01.2018 (വായ്പ്പ എടുക്കുന്നതിനായി കൊമേഴ്സ്യൽ ബാങ്കുകളുടെ പേരിൽ എഴുതി കൊടുക്കുന്ന പണയാധാരങ്ങൾക്ക് മുദ്രപത്രനിയമം ആർട്ടിക്കിൾ 37(ഡി) പ്രകാരമുളള മുദ്രവില മതിയാകും എന്ന് തീരുമാനിച്ചു) |
Download |
LRA. 3- 30676/2018 dt 08.11.2018 (വിലയാധാര കരാറിന്റെ" ഒഴികുറിയ്ക്ക് കേരള മുദ്രപത്രനിയമം ആർട്ടിക്കിൾ 48(ബി) പ്രകാരം മുദ്രവില ആവശ്യമാണ്) |
Download |
M.2-102/2018 dt 19.01.2018 (പണയാധാരപ്രകാരമുളള ബാദ്ധ്യത/അവകാശം Relinquish ചെയ്യുന്നതായി വ്യക്തമാക്കുന്നതിനാൽ പണയം ഒഴിയുന്ന അർത്ഥപറ്റുചീട്ടാധാരം (Reconveyance Deed) ഒഴികുറി ആധാരമായി കണക്കാക്കി മുദ്രപത്രനിയമം ആർട്ടിക്കിൾ 48(ബി) പ്രകാരം മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു) |
Download |
LR.A3. 56424/2017 dt 21.03.2018 (ഒരു കരാറു പ്രകാരം ക്രമമായി പ്രവർത്തിപ്പാൻ ഉറപ്പിനായി ഒരു ജാമ്യക്കാരൻ എഴുതികൊടുക്കുന്നതായ കരണത്തിന് മുദ്രപത്രനിയമം ആർട്ടിക്കിൾ 50(ബി) പ്രകാരം മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു) |
Download |
M.2-3661/2017 - dt 24.11.2017 (ഓഹരികകൾ കൈവശത്തിൽ എടുക്കുകയോ പോക്കുവരവ് ചെയ്യുകയോ ചെയ്ത് കൂട്ടാവകാശം വേർപെടുത്തപ്പെടാത്ത ഭാഗാധാരം / ധനനിശ്ചയ പ്രകാരമുളള ആധാരത്തിന്റെെ റദ്ദിന് മുദ്രപത്രനിയമം ആർട്ടിക്കിൾ 51(ബി) പ്രകാരമുളള മുദ്രവില മതിയാകും എന്ന് തീരുമാനിച്ചു) |
Download |
LR.A3. 9319/ 2015 dt 30.07.2016
(ബിൽഡേഴ്സ് /ഡെവലപേഴ്സ് വ്യക്തികളുമായി ഉണ്ടാക്കുന്ന ഫ്ലാറ്റ്/ വില്ല വിൽപ്പന കരാർ മുദ്രപത്ര നിയമം 5(സി) ൽ ഉൾപ്പെടുന്ന കരാർ ആയതിനാൽ തീരിന്റെന മുദ്രവില വേണം) |
Download |
LR.A3. 52374/2015 dt 06.10.2016
(പണയാധാരപ്രകാരമുളള ബാദ്ധ്യത/അവകാശം Relinquish ചെയ്യുന്നതായി വ്യക്തമാക്കുന്നതിനാൽ പണയം ഒഴിയുന്ന അർത്ഥപറ്റുചീട്ടാധാരം (Re-conveyance Deed) ഒഴികുറി ആധാരമായി കണക്കാക്കി മുദ്രപത്രനിയമം ആർട്ടിക്കിൾ 48(ബി) പ്രകാരം മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു) |
Download |
RR.2-24803/2014 dt 30.01.2015
(മുൻ വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന തുക കൊടുത്ത വിവരം ഉൾപ്പെടുത്തി ടി വിൽപത്രം ഭേദഗതി വരുത്തി പുതിയ വിൽപത്രം എഴുതുന്നതിന് വിൽപത്രത്തിനുളള ഫീസ് മതിയാകും എന്ന് ഉത്തരവായി) |
Download |
G.O.(P).No.115/2020/TD dt. 13.02.2020
(വായ്പ കുടിശ്ശിഖ വരുത്തിയ വസ്തു Sale Certificate പ്രകാരം ബാങ്ക് തന്നെ ഏറ്റെടുക്കുകയും എന്നാൽ പിന്നീട് കോടതി ഉത്തരവ് പ്രകാരം പണയബാദ്ധ്യത അടച്ച് തീർത്ത് കക്ഷിക്ക് തന്നെ വസ്തു വിട്ടുനൽകികൊണ്ട് ബാങ്ക് എഴുതികൊടുക്കുന്ന RE-CONVEYANCE ആധാരത്തിന് കേരള മുദ്രപത്രനിയമം ആർട്ടിക്കിൾ 21 പ്രകാരമുളള മുദ്രവിലയും ഫീസും വേണം) |
Download |
LR.A3. 33153/2015 dt 19.09.2015 (With an intention to create an equitable mortgage over the properties എന്ന വാചകങ്ങള് ഉള്പ്പെട്ടു വന്നിട്ടുള്ളതിനാല് ടി Deposit of Title Deed ആധാരം പണയാധാരമായി കണക്കാക്കി മുദ്രവില ആവശ്യമാണെന്ന് ഉത്തരവായി) |
Download |
LR.A3. 39891/2015 dt 10.08.2016 (വായ്പ കുടിശ്ശിഖ വരുത്തിയ വസ്തു Sale Certificate പ്രകാരം ബാങ്ക് തന്നെ ഏറ്റെടുക്കുകയും എന്നാൽ പിന്നീട് കോടതി ഉത്തരവ് പ്രകാരം പണയബാദ്ധ്യത അടച്ച് തീർത്ത് കക്ഷിക്ക് തന്നെ വസ്തു വിട്ടുനൽകികൊണ്ട് ബാങ്ക് എഴുതികൊടുക്കുന്ന RE-CONVEYANCE ആധാരത്തിന് കേരള മുദ്രപത്രനിയമം ആർട്ടിക്കിൾ 47(ബി) പ്രകാരമുളള മുദ്രവില മതിയാകും എന്ന് തീരുമാനിച്ചു) |
Download |
B.5-49026/2011 dt 23.05.2012 (കോടതി ഉത്തരവ് പ്രകാരം രജിസ്ട്രേഷന് ഹാജരാക്കുന്ന ആധാരത്തിനും ന്യായവിലപ്രകാരമുളള തുകയ്ക്ക് മുദ്രവില വേണം) |
Download |
LR.A3. 34581/2009 dt 17/11/2009 (ഭാഗപത്രം രജിസ്റ്റർ ചെയ്യുന്നതിന് അധികാരപ്പെടുത്തുന്ന മുക്ത്യാറിനു പ്രധാനികളുടെ എണ്ണത്തിനനുസരിച്ചു മുദ്രവില ആവശ്യമാണ്) |
Download |
LRA3.37380/1999 dt04.02.2002 (റീ രജിസ്ട്രേഷന് ആധാരം പൂർത്തീകരിക്കുന്ന തീയതിയിലെ മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു) |
Download |
LRA3-40505/2001 dt 12.04.2003 (സപ്ലിമെന്റെ റി ട്രസ്റ്റ് ആധാരത്തിന് മുന്നാധാരപ്രകാരമുള്ള മുദ്രവില ആവശ്യമില്ല) |
Download |
LATEST UPDATES